എമ്പുരാന്‍ പ്രീറിലീസ് ആരവങ്ങള്‍ അടങ്ങുന്നതിന് മുമ്പേ മോഹന്‍ലാല്‍ ആരാധകര്‍ക്ക് ആവേശമാി തുടരുമിന്റെ ട്രെയിലര്‍ റിലീസ് ചെയ്തു. വിന്റേജ് ലുക്കില്‍ ചിരിപ്പിച്ച് തുടങ്ങുന്ന മോഹന്‍ലാല്‍ ട്രെയിലറിന്റെ അവസാനം സസ്‌പെന്‍സുകള്‍ കൊണ്് ഞെട്ടിക്കുന്നുണ്ട്. കാറുമായുളള ആത്മബന്ധമുളള...