Thursday, July 3, 2025
- Advertisement -spot_img

TAG

thrissur

ചില്ലറയെച്ചൊല്ലി തർക്കം : കണ്ടക്ടർ ബസിൽ നിന്നും തള്ളിയിട്ട കരുവന്നൂർ സ്വദേശി മരിച്ചു

ഇരിങ്ങാലക്കുട : തൃശൂരിൽ കണ്ടക്ടർ മർദ്ദിക്കുകയും ഓടുന്ന ബസിൽ നിന്നും തള്ളിയിടുകയും ചെയ്‌തതിനെ തുടർന്ന് പരിക്കേറ്റ് ചികിത്സയിലിരുന്ന യാത്രക്കാരൻ മരിച്ചു. കരുവന്നൂർ സ്വദേശി പവിത്രൻ (68) ആണ് മരിച്ചത്. ഏപ്രിൽ രണ്ടിനാണ് ചില്ലറയെ ചൊല്ലി...

ചുട്ടുപൊളളി കേരളം ; തൃശൂരില്‍ ഉഷ്ണതരംഗം

കനത്തചൂടില്‍ സംസ്ഥാനം വെന്തുരുകുകയാണ്. പാലക്കാടിനു പുറമെ തൃശൂര്‍ ജില്ലയിലും ഉഷ്ണ തരംഗം സ്ഥിരീകരിച്ചു. ജില്ലയിലുളളവര്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാഭരണകൂടം നിര്‍ദ്ദേശിച്ചു. പാലക്കാട് ഇന്നലെ 41.3 ഡിഗ്രി സെല്‍ഷ്യസും തൃശൂര്‍ വെള്ളാനിക്കരയില്‍ 40...

തൃശൂര്‍ വെള്ളാനിക്കര സഹകരണ ബാങ്കിലെ സെക്യൂരിറ്റി ജീവനക്കാര്‍ മരിച്ച നിലയില്‍

തൃശൂര്‍: വെള്ളാനിക്കര സര്‍വീസ് സഹകരണ ബാങ്കില്‍ രണ്ട് സെക്യൂരിറ്റി ജീവനക്കാര്‍ മരിച്ച നിലയില്‍. ഇരുവരും വെള്ളാനിക്കര സ്വദേശികളാണ്. അരവിന്ദാക്ഷന്‍, ആന്റണി എന്നിവരാണ് മരണപ്പെട്ടത്. കാര്‍ഷിക സര്‍വകലാശാല ക്യാമ്പസിനകത്ത് പ്രവര്‍ത്തിക്കുന്ന ബാങ്കാണിത്. ഇന്ന് രാവിലെ...

തൃശ്ശൂരില്‍ എക്കോ ഫ്രണ്ട്‌ലി വോട്ടുകേന്ദ്രങ്ങള്‍

തൃശൂര്‍ : ലോകസഭാ തിരഞ്ഞെടുപ്പില്‍ തൃശൂര്‍ ജില്ലയില്‍ പ്രത്യേക ബൂത്തുകളും സജ്ജമാക്കി അത് ജനങ്ങള്‍ക്ക് ഏറെ ഉപകാരപ്രദമായി. . ജില്ലയില്‍ രണ്ട് ലെപ്രസി ബൂത്തുകള്‍, മൂന്ന് ട്രൈബല്‍ ബൂത്തുകള്‍, ഒന്നു വീതം ഫോറസ്റ്റ്,...

ഗുരുവായൂരിൽ മാതൃക ഹരിത പോളിംഗ് ബൂത്ത്

ഗുരുവായൂർ: ഗുരുവായൂർ നഗരസഭ ലോക്സഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഇലക്ഷൻ കമ്മീഷൻ്റെയും ശുചിത്വ മിഷന്റെയും നിർദ്ദേശാനുസരണം ഹരിതചട്ടം പാലിച്ച് ഇലക്ഷൻ നടത്തുന്നതിന്റെ പ്രചരണ പരിപാടികളുടെ ഭാഗമായി മാതൃകാ ഹരിത പോളിങ്ങ് ബൂത്ത് സ്ഥാപിച്ചു. നഗരസഭ എ.കെ.ജി...

തൃശ്ശൂരില്‍ കിണറ്റില്‍ വീണ കാട്ടാന ചരിഞ്ഞു

തൃശ്ശൂര്‍: മാന്ദാമംഗലം വെള്ളക്കാരിത്തടത്ത് കിണറ്റില്‍ വീണ കാട്ടാന ചരിഞ്ഞു. ഇന്നലെ രാത്രി ഒന്നരയോടെ വെള്ളക്കാരിത്തടം ആനക്കുഴി സ്വദേശി കുരിക്കാശ്ശേരി സുരേന്ദ്രന്റെ കിണറ്റിലാണ് കാട്ടാന വീണത്. മണിക്കൂറുകളോളം ആന കിണറ്റില്‍ കിടന്നു. ജെസിബി ഉപയോഗിച്ച്...

തൃശൂരില്‍ സൗത്ത് ഇന്ത്യന്‍ ബാങ്കിനുള്ളില്‍ ജീവനക്കാരെ അബോധാവസ്ഥയില്‍ കണ്ടെത്തി

തൃശൂര്‍ മാപ്രാണത്ത് ബസ് സ്റ്റോപ്പിന് സമീപമുള്ള സൗത്ത് ഇന്ത്യന്‍ ബാങ്കിലാണ് ജീവനക്കാരെ അബോധാവസ്ഥയില്‍ കണ്ടെത്തിയത്. ബാങ്കിനുള്ളില്‍ കാര്‍ബണ്‍ മോണോക്സൈഡ് വാതകത്തിന്റെ സാന്നിധ്യം സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.വൈകീട്ട് ആറ് മണിയോടെയാണ് സംഭവം നടന്നത്. ബാങ്കിലെ...

കാട്ടാനയുടെ ആക്രമണത്തിൽ യുവതിക്ക് പരുക്ക്

വെള്ളിക്കുളങ്ങര : കാരിക്കടവിൽ കാട്ടാനയുടെ ആക്രമണത്തിൽ ആദിവാസി യുവതിക്ക് പരിക്ക്. വെള്ളിക്കുളങ്ങര കാരിക്കടവ് ആദിവാസി കോളനിയിലെ ആശവർക്കർ 32 വയസുള്ള ബീനക്കാണ് കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റത്. ഇന്നു രാവിലെ എട്ടരയോടെ മറ്റത്തൂർ ആരോഗ്യ...

ഇന്നസെന്റിന്റെ ചിത്രം ദുരുപയോഗം ചെയ്തു: സുരേഷ് ഗോപിക്കെതിരേ പരാതി നല്‍കി

തൃശൂര്‍: ഇടതുപക്ഷ ജനാധിപത്യമുന്നണി നേതാവും മുന്‍ എം.പിയും ചലച്ചിത്ര നടനുമായ ഇന്നസെന്റിന്റെ ചിത്രം എന്‍.ഡി.എ. സ്ഥാനാര്‍ഥി സുരേഷ് ഗോപി പ്രചാരണ ബോര്‍ഡുകളില്‍ വച്ചതിനെതിരേ എല്‍.ഡി.എഫ്. ഇരിങ്ങാലക്കുട മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറി പി....

ഇന്നസെന്റ് – സുരേഷ് ഗോപി ഫ്ലക്സ് വിവാദം : കുടുംബം നിയമനടപടിക്ക് ഒരുങ്ങുന്നു

തൃശൂർ (THRISSUR): സുരേഷ് ഗോപിയും ഇന്നസെന്റ് ഒപ്പം ചേർന്നുള്ള ഫ്ലക്സ് വിവാദമായതിനെ തുടർന്ന് ഇന്നസെന്റ്ന്റെ കുടുംബം നിയമനടപടിക്ക് ഒരുങ്ങുന്നു. ഇന്നസെന്റ് സിനിമ പ്രവർത്തകനും അതിലുപരി തികഞ്ഞ ഒരു കലാകാരനും ആണെന്നതും ഇരിങ്ങാലക്കുടക്കാർക്ക് പ്രിയപ്പെട്ടവനും...

Latest news

- Advertisement -spot_img