Wednesday, April 2, 2025
- Advertisement -spot_img

TAG

thrissur

കുതിരാനിൽ വാഹനാപകടം: ഒരാൾ മരിച്ചു: അഞ്ചുപേരുടെ നില ഗുരുതരം

പട്ടിക്കാട്: കുതിരാൻ പാലത്തിനു മുകളിൽ ട്രെയിലർ ലോറിയുടെ മുന്നിലേക്ക് ഇന്നോവ കാർ ഇടിച്ചു കയറി ഉണ്ടായ അപകടത്തിൽ വയോധികൻ മരിച്ചു. അഞ്ചു പേരുടെ നില ഗുരുതരമായി തുടരുന്നു. തിരുവല്ല തോട്ടുപുഴശ്ശേരി പള്ളിയംപറമ്പിൽ വീട്ടിൽ...

രണ്ടാംവിള നെല്ല് സംഭരണം: കർഷക രജിസ്ട്രേഷൻ ജനുവരി ഒന്നു മുതൽ

തൃശൂർ :സപ്ലൈകോ വഴി നടപ്പിലാക്കുന്ന നെല്ല് സംഭരണ പദ്ധതിയുടെ 2023- 24 സീസണിലെ രണ്ടാം വിള ഓൺലൈൻ കർഷക രജിസ്ട്രേഷൻ ജനുവരി ഒന്നു മുതൽ ആരംഭിക്കും. കർഷകർ സപ്ലൈകോയുടെ നെല്ല് സംഭരണ ഓൺലൈൻ...

തൃശൂരിന്റെ മനസ്സ് കീഴടക്കി പാപ്പാമാർ.. ഫോട്ടോസ് കാണാം https://taniniram.com/thrissur-born-natale/

ചില്ലറക്കാരനല്ല ഷബീർ; ക്രിസ്മസ് അടിപൊളിയാക്കാൻ ! വെൽകം ടു കേരളാ ഫാൻസി സ്റ്റോർ

ജ്യോതിരാജ് തെക്കൂട്ട് തൃശൂർ: ക്രിസ്മസും ന്യൂ ഇയറും അടിപൊളിയാക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ? ഒട്ടും മടിക്കേണ്ട, കടന്നു വരൂ തൃശൂർ അരിയങ്ങാടിയിലെ ഷബീറിൻ്റെ ഡോൾ ഹൗസിലേക്ക്. എണ്ണിയാൽ ഒടുങ്ങാത്ത, മാനത്തെ നക്ഷത്രങ്ങളെക്കാൾ തിളക്കമുള്ള, സ്വർഗത്തിലെ മാലാഖമാരുടെ...

പ്രസവ വിവരം മറച്ചുവെച്ച് യുവതി.. നവജാത ശിശു ബക്കറ്റില്‍ മരിച്ച നിലയില്‍

തൃശൂര്‍ : നവജാത ശിശുവിനെ മരിച്ച നിലയില്‍ കണ്ടെത്തി. വീട്ടിലെ ശുചിമുറിയിലെ ബക്കറ്റിലാണ് മൃതദേഹം കണ്ടെത്തിയത്. തൃശൂര്‍ അടാട്ടാണ് സംഭവം. പൂര്‍ണ വളര്‍ച്ചയെത്തിയ പെണ്‍കുഞ്ഞിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം വൈകിട്ട് 42-കാരിയായ...

കില എംപ്ലോയീസ് യൂണിയൻ സംസ്ഥാന സമ്മേളനം നടന്നു

മുളങ്കുന്നത്തുകാവ്: കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്‌മിനിസ്ട്രേഷനിലെ കില എംപ്ലോയീസ് യൂണിയന്റെ പ്രഥമ സംസ്ഥാന സമ്മേളനം മുളങ്കുന്നത്തുകാവ് കില ആസ്ഥാനത്ത് നടന്നു. സമ്മേളനം സി. ഐ.ടി.യു. തൃശ്ശൂർ ജില്ലാ ജനറൽ സെക്രട്ടറി യു.പി....

തൃശ്ശൂർ പൂരം നടത്തിപ്പ് പ്രതിസന്ധിയിൽ

തൃശൂർ: കൊച്ചിൻ ദേവസ്വം ബോർഡ് വാടക വർധിപ്പിച്ചു. തൃശ്ശൂർ പൂരം നടത്തിപ്പ് പ്രതിസന്ധിയിൽ. നടത്തിപ്പിനാവശ്യമായ തുക കണ്ടെത്തുന്ന പൂരം പ്രദർശനം നടത്താനാകാത്ത വിധം വാടക കൂട്ടി. രണ്ടുമാസം നീളുന്ന പൂരം പ്രദർശനത്തിന് സ്ഥലം...

ജനുവരി രണ്ടിന് മോദി തൃശൂരില്‍….

തൃശൂര്‍: ജനുവരി രണ്ടിന് പ്രധാനമന്ത്രി നരേന്ദ്രമോദി സംസ്ഥാനം സന്ദര്‍ശിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. തേക്കിന്‍കാട് മൈതാനത്ത് നടക്കുന്ന സ്ത്രീ ശക്തി സംഗമത്തില്‍ പങ്കെടുക്കുന്നതിനായാണ് മോദി എത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു. അങ്കണവാടി ടീച്ചര്‍മാര്‍,...

കലോത്സവ വേദികളിലെ ശുചിത്വപോരാളികളായി റെഡ് ക്രോസ്

കലോത്സവ വേദികളിലെ ശുചിത്വ സുരക്ഷയ്ക്കായി റെഡ് ക്രോസും ഗൈഡ്സ് വിഭാഗവും ഒരുമിച്ച് പ്രവർത്തിക്കുന്ന കാഴ്ചയും കലോത്സവ വേദിയെ സമ്പന്നമാക്കുന്നു. ഹോളി ഫാമിലി എച്ച്സിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥികളായ ഭവ്യ, കാതറിൻ, അലീഷാ എന്നിവരും ഗൈഡ്സ്...

മോഷണം തടയാൻ ക്യാമറ; ക്യാമറയും ഭണ്ഡാരവും കവർന്ന് മോഷ്ടാക്കൾ

തൃശൂർ: സിസിടിവിയടക്കം കവരുന്ന മോഷ്ടാക്കൾ ചേർപ്പിൽ വീണ്ടും സജീവം. പെരുമ്പിള്ളിശ്ശേരി ചങ്ങരയിൽ ശ്രീ നരസിംഹമൂർത്തി ക്ഷേത്രത്തിലെ സിസിടിവി ക്യാമറയും ഭണ്ഡാരവും കഴിഞ്ഞദിവസം മോഷ്‌ടാക്കൾ കവർന്നു. അഞ്ച് ക്യാമറകളിൽ ഒരെണ്ണമാണ് മോഷണം പോയത്. എന്നാൽ മറ്റ്...

Latest news

- Advertisement -spot_img