ഗുരുവായൂർ: ഗുരുവായൂരപ്പന് ഞായറും തിങ്കളും ബിംബ ശുദ്ധിച്ചടങ്ങുകൾ നടക്കും. ഞായറാഴ്ച വൈകീട്ട് ദീപാരാധനയ്ക്കു ശേഷം ചടങ്ങ് തുടങ്ങിയാൽ രാത്രി അത്താഴപ്പൂജ കഴിഞ്ഞ് നട തുറക്കുന്നതുവരെ നാലമ്പലത്തിലേക്ക് ഭക്തർക്ക് പ്രവേശനമുണ്ടാകില്ല. നാലമ്പലത്തിനു പുറത്തുനിന്ന് തൊഴാം....
ഇരിങ്ങാലക്കുട : ചേർപ്പ് പോലീസ് സ്റ്റേഷൻ പരിധിയിലെ കുപ്രസിദ്ധ ഗുണ്ട ഇഞ്ചമുടി കാരൂപാടം സ്വദേശി അയ്യേരി വീട്ടിൽ കുഞ്ഞാവ എന്നറിയപ്പെടുന്ന ബിനിലിനെ (28) കാപ്പ ചുമത്തി നാടു കടത്തി.
വധശ്രമം, കവർച്ച, കഞ്ചാവ് വില്പന...
തൃശൂർ: ‘സ്ത്രീശക്തി മോദിക്കൊപ്പം’ എന്ന മഹിളാ സമ്മേളനത്തിൽ പങ്കെടുക്കാൻ മലയാളത്തിൽ നിന്ന് എത്തിയത് പ്രമുഖരായ വനിതകൾ. വിവിധ മേഖലകളിൽ സ്വന്തം സാന്നിധ്യം ഉറപ്പിച്ച സ്ത്രീരത്‌നങ്ങളാണ് പ്രധാനമന്ത്രിക്കൊപ്പം തേക്കിൻകാട്ട് മൈതാനത്തിലെ വേദി പങ്കിടാനായി എത്തിയത്.
ഇന്ത്യൻ...
തൃശൂര്‍: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കേരളത്തിലെത്തും. ഉച്ചയോടെ കൊച്ചിയിലെത്തുന്ന പ്രധാനമന്ത്രി തുടര്‍ന്ന് തൃശ്ശൂരിലേക്ക് പോകും. തേക്കിന്‍കാട് മൈതാനം ചുറ്റിയുള്ള റോഡ് ഷോയ്ക്ക് ശേഷം നടക്കുന്ന മഹിളാ സമ്മേളനത്തില്‍ മോദി സംസാരിക്കും. പ്രധാനമന്ത്രിയെ സ്വീകരിക്കാനുള്ള...
തൃശൂർ: ചരിത്രത്തിന്റെ മുന്നിൽ നിന്നുകൊണ്ട് യുദ്ധങ്ങൾക്കും യുദ്ധം ഉയർത്തിപ്പിടിക്കുന്ന വിപത്തുകൾക്കുമെതിരായി അഭിനയം കൊണ്ടും എഴുത്തുകൊണ്ടും സാഹിത്യം കൊണ്ടും സാംസ്‌കാരിക പ്രവർത്തകർ ഉയർന്നു വരേണ്ട കാലമായെന്ന് മന്ത്രി കെ. രാജൻ.
പാർട്ട് - ഒ.എൻ.ഒ ഫിലിംസ്...
ഗുരുവായൂർ: ഗുരുവായൂരിൽ കാർ ഡിവൈഡറിൽ ഇടിച്ച് മറിഞ്ഞ് നവദമ്പതികൾ ഉൾപ്പെടെ 5 പേർക്ക് പരിക്കേറ്റു. കണ്ണൂർ സ്വദേശികളായ വത്സല(64), വിഷ്ണു(25), ശ്രാവൺ (27), സവിത(50), ദേവപ്രിയ(22) എന്നിവർക്കാണ് പരിക്കേറ്റത്.
ഗുരുവായൂർ ക്ഷേത്രത്തിൽ രാവിലെ താലികെട്ട്...
തൃശ്ശൂർ : ജില്ലാ പഞ്ചായത്ത് ഏറ്റെടുത്ത പദ്ധതികൾ ഏവർക്കും മാതൃകയാണെന്ന് മന്ത്രി കെ. രാജൻ. 28 വയസ്സ് തികഞ്ഞ ജില്ലാ പഞ്ചായത്തിന്റെ 28 ഇന കർമപദ്ധതികളുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. ജില്ലാ പഞ്ചായത്ത്...
തൃശ്ശൂർ : നരേന്ദ്രമോദിയുടെ തൃശ്ശൂരിലെ സന്ദർശനത്തിനോടനുബന്ധിച്ച് ബിജെപിയുടെ നേതൃത്വത്തിൽ നാളെ മെഗാ തിരുവാതിര നടക്കും. തേക്കിൻ കാട് മൈതാനിയിൽ നാളെ വൈകീട്ട് നാലിനാണ് രണ്ടായിരത്തോളം വനിതകൾ പങ്കെടുക്കുന്ന മെഗാ തിരുവാതിര അരങ്ങേറുക.
തൃശ്ശൂർ ജില്ലയിൽ...
തൃശ്ശൂർ: കളക്ടറേറ്റിൽ വിവിധ ആവശ്യങ്ങൾക്കായി എത്തിച്ചേരുന്ന പൊതുജനങ്ങൾക്ക് ജില്ലാ പഞ്ചായത്തിന്റെ പുതുവത്സര സമ്മാനമായി വിശ്രമ കേന്ദ്രം തുറന്നു. 'നഗരസഞ്ചയ' പദ്ധതിയുടെ ഭാഗമായി 35 ലക്ഷം രൂപ ചെലവിട്ടാണ് മികച്ച സൗകര്യങ്ങളോടു കൂടിയ രണ്ട്...