തൃശൂർ : ആളൂർ മാള റോഡിൽ റെയിൽവേ മേൽപ്പാലത്തിന് സമീപത്തുള്ള വളവിൽ സിമന്റ് ട്രക്ക് മറിഞ്ഞ് സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം. കൊടകര മറ്റത്തൂർകുന്ന് ചിറയാലക്കൽ 48 വയസ്സുള്ള രാജേഷ് ആണ് മരിച്ചത്. തിങ്കൾ...
ചാലക്കുടി :അതിരപ്പിള്ളി വനത്തിനുള്ളിൽ അതിക്രമിച്ച് കടന്ന വിനോദ സഞ്ചാരികൾക്കെതിരേ കേസെടുത്തു. അതിരപ്പിള്ളി ഫോറസ്റ്റ് സ്റ്റേഷൻ ഡെപ്യൂട്ടി റേഞ്ച് ഓഫീസറാണ് അങ്കമാലി സ്വദേശികളായ അഞ്ച് പേർക്കെതിരേ കേരള ഫോറസ്റ്റ് ആക്ട് പ്രകാരം കേസ് എടുത്തത്....
വടക്കാഞ്ചേരി ബോയ്സ് ഗ്രൗണ്ട് ഫുട്ബോൾ ലീഗ് രണ്ടാം സീസൺ സമാപന പരിപാടി വടക്കാഞ്ചേരി എം എൽ എ സേവിയർ ചിറ്റിലപ്പിള്ളി ഉദ്ഘാടനം ചെയ്തു. വടക്കാഞ്ചേരി നഗരസഭ ചെയർമാൻ പി എൻ സുരേന്ദ്രൻ മുഖ്യാതിഥിയായി....
ചെമ്പൂത്ര: കൊടുങ്ങല്ലൂർക്കാവ് ഭവഗതി ക്ഷേത്രത്തിലെ മകരച്ചൊവ്വ മഹോത്സവത്തോടനുബന്ധിച്ച് നടന്ന ശീവേലിക്ക് ഗജരാജൻ കുട്ടൻകുളങ്ങര അർജുനൻ ദേവിയുടെ തിടമ്പേറ്റി. രാവിലെ 9.30 ന് അമ്പലപ്പുഴ വിജയകുമാർ നയിക്കുന്ന സോപാന സംഗീതവും 11.30ന് മദ്ധ്യാഹ്ന പൂജയും...
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദര്‍ശനത്തിനോടനുബന്ധിച്ച് സുരക്ഷാ ക്രമീകരണത്തിന്റെ ഭാഗമായി ജനുവരി 17ന് ഗുരുവായൂര്‍ മുനിസിപ്പാലിറ്റി, കണ്ടാണശ്ശേരി, ചൂണ്ടല്‍, നാട്ടിക, വലപ്പാട് ഗ്രാമപഞ്ചായത്തുകള്‍ എന്നിവയുടെ പരിധികളിലെ പ്രഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി...
ചാലക്കുടി: മുനിസിപ്പാലിറ്റി മുൻകൈയെടുത്ത് നിർമ്മിച്ച വടക്കേ ബസ്റ്റാൻഡിൽ ഇപ്പോഴും എത്തുന്നത് ലോറികളും ടൂറിസ്റ്റ് ബസ്സുകളും മാത്രം. യാത്രക്കാരുമായി എത്തുന്ന ബസ്സുകൾ ഒന്നു പോലുമില്ല.
ബസ് സ്റ്റാൻഡ് ഭാഗികമായി പൂർത്തിയാക്കി ഉദ്ഘാടനം നടത്തിയത് മൂന്ന് തവണയാണ്....
തൃശൂർ: ശക്തൻ തമ്പുരാൻ്റെ കോവിലകവും തൃശൂരിന്റെ ചരിത്ര സ്മാരകവുമായ ശക്തൻ തമ്പുരാൻ മ്യൂസിയം നവീകരണത്തിനായി അടച്ചിട്ടിട്ട് ഒന്നര വർഷം. 2022 ആഗസ്റ്റിലാണ് നവീകരണത്തിൻ്റെ പേരിൽ മ്യൂസിയം സന്ദർശകർക്ക് അനുമതി നിഷേധിച്ച് അടച്ചിട്ടത്. എന്നാൽ...
വലിയാലുക്കൽ മുതൽ പടിഞ്ഞാറേക്കോട്ട വരെയുള്ള റോഡ് ബിഎം- ബിസി ചെയ്യും
പതിറ്റാണ്ടുകളുടെ സ്വപ്ന പദ്ധതിയായ നെടുപുഴ റെയിൽവേ മേൽപ്പാലത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ 2024 ൽ തന്നെ ആരംഭിക്കുമെന്ന് റവന്യൂ വകുപ്പ് മന്ത്രി അഡ്വ. കെ...
പുന്നയൂർക്കുളം: അണ്ടത്തോട് വീട് കയറി അക്രമത്തിൽ ഒരാൾക്ക് കുത്തേറ്റു. അക്രമത്തിൽ രണ്ട് സ്ത്രീകൾ ഉൾപ്പെടെ മൂന്ന് പേർക്ക് പരിക്കേറ്റു. അണ്ടത്തോട് ബീച്ച് റോഡിൽ മേളിയിൽ വീട്ടിൽ ഷമീം (26), മേളിയിൽ വീട്ടിൽ ആമിനു...
ചാലക്കുടി: കാടുക്കുറ്റിയില്‍ സൂപ്പർമാർക്കറ്റിൽ തീപിടുത്തം. കാടുകുറ്റിയിലെ ഹയ സൂപ്പര്‍ മാര്‍ക്കറ്റിലാണ് തീപിടുത്തം. വെളുപ്പിന് അഞ്ചരയോടെയാണ് സൂപ്പർമാർക്കറ്റിൽ നിന്നും പുക ഉയരുന്നത് സമീപത്തെ ബാങ്കിലെ സെക്യൂരിറ്റി ആണ് ആദ്യം കണ്ടത്. തുടര്‍ന്ന് നാട്ടുകാരെയും സൂപ്പർമാർക്കറ്റ്...