"ഈ വല്ലിയിൽ നിന്നു ചെമ്മേപൂക്കൾ പോകുന്നിതാ പറന്നമ്മേ "
കുമാരനാശാന്റെ കുട്ടിയും തള്ളയും എന്ന കവിതയിലെ പ്രശസ്തമായ ഈ വരികൾ കുട്ടിക്കാലത്തിന്റെ നിറങ്ങൾ പടർത്തി മനസ്സിൽ ഇന്നും നിറഞ്ഞു നിൽക്കാറുണ്ട്.പറന്നു പോകുന്ന പൂമ്പാറ്റയും ,...
തൃശ്ശൂർ : ഇടുക്കി ചിന്നക്കനാലിൽ നിന്നും തമിഴ്നാട്ടിലേക്ക് നാടുകടത്തിയതിൽ പ്രതിഷേധിച്ച് മൃഗസ്നേഹികൾ നാളെ തൃശൂരിൽ ധർണ്ണ നടത്തും. രാവിലെ 10ന് വടക്കുംനാഥ ക്ഷേത്രം മൈതാനത്ത് നിന്നും ആരംഭിക്കുന്ന ധർണ്ണ പാമ്പുപിടുത്ത വിദഗ്ധൻ വാവ...
അഞ്ചേരി : പ്രസിദ്ധമായ അഞ്ചേരിക്കാവ് ശ്രീ ഭദ്രകാളി ദേവി ക്ഷേത്രത്തിലെ മകരഭരണി വേല മഹോത്സവം 19ന് ആഘോഷിക്കും. രാവിലെ ആറ് മുതൽ വിശേഷാൽ പൂജകൾ, നവകം ആടൽ, ഉച്ചയ്ക്കുശേഷം മൂന്നിന് ആരംഭിക്കുന്ന എഴുന്നള്ളിപ്പിന്മേള...
കൊടുങ്ങല്ലൂർ : അഴീക്കോട് - മുനമ്പം ജങ്കാർ സർവീസ് ഇല്ലാത്തതിനാൽ ജനങ്ങൾ യാത്രാദുരിതത്തിൽ . കൊടുങ്ങല്ലൂർ - എറണാകുളം എന്നിവിടങ്ങളിലെ ജനങ്ങൾക്ക് ഏറെ ഉപകാരപ്രദമാണ് അഴീക്കോട് മുനമ്പം ജങ്കാർ സർവീസ്. ആറുമാസത്തോളമായി ജങ്കാർ...
തൃശ്ശൂർ : കൊടുങ്ങല്ലൂർ ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി മഹോത്സവത്തോടനുബന്ധിച്ച് നാലാം താലപ്പൊലി ജനുവരി 18ന് ആഘോഷിക്കും. അന്നേ ദിവസം പൊയ്യ പഞ്ചായത്ത് ഒഴികെയുള്ള കൊടുങ്ങല്ലൂർ താലൂക്ക് പരിധിയിലെ എല്ലാ സർക്കാർ...
ഗുരുവായൂർ: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ദേവസ്വം ഗുരുവായൂരപ്പന്റെ ദാരുശില്പവും കൃഷ്ണനും രാധയുമുള്ള ചുമർച്ചിത്രവും സമ്മാനിക്കും. ചതുർബാഹുവായ ഗുരുവായൂരപ്പന്റെ ദാരുശില്പം നിർമിച്ചത് ശില്പി എളവള്ളി നന്ദനാണ്. 19 ഇഞ്ച് ഉയരമുള്ള ശില്പം തേക്കുമരത്തിൽ കൊത്തിയെടുത്തതാണ്. നരേന്ദ്രമോദി...
തൃശ്ശൂർ: ജില്ലയിലെ ഏറ്റവും വലിയ പൂരങ്ങളിലൊന്നായ പാണഞ്ചേരി ഗ്രാമപഞ്ചായത്തിലെ ചെമ്പൂത്ര പൂരത്തിന് കൂടുതൽ പോലീസ് സേനയെ നിയോഗിക്കണമെന്നും ദേശീയപാത 544 ൽ ചുവന്നമണ്ണ് മുതൽ കേരള അഗ്രികൾച്ചറൽ യൂണിവേഴ്സിറ്റി വരെ വേഗത നിയന്ത്രണം...
തൃശ്ശൂർ : രാഹുല്‍ മാങ്കൂട്ടത്തിലിന്‍റെ അറസ്റ്റില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ്സ് നടത്തിയ തൃശ്ശൂര്‍ കളക്ട്രേറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം. പോലീസ് ജലപീരങ്കി പ്രയോഗിച്ചു. ജല പീരങ്കി പ്രയോഗത്തിനിടെ പോലീസിന് നേരെ പ്രവര്‍ത്തകരുടെ കല്ലേറും ഉണ്ടായി.ഉച്ചയോടെ...
തൃശൂർ: സ്വർണ്ണകിരീടം കൊടുത്തതുകൊണ്ട് മണിപ്പൂരിലെ പാപക്കറ മാറുമോ?? എന്ന് ടി എൻ പ്രതാപൻ എംപി തൃശ്ശൂരിൽ പറഞ്ഞു. ലൂർദ് പള്ളിയിലെ മാതാവിന്റെ രൂപത്തിൽ നടനും ബി.ജെ.പി നേതാവുമായ സുരേഷ് ഗോപിയും കുടുംബവും സ്വർണക്കിരീടം...
തൃശ്ശൂർ: ഭാരതീയ ശിവസേന (ബിഎസ്എസ്) തൃശ്ശൂർ ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇന്ത്യൻ ആർമി ദിനത്തിൽ രാജ്യത്തിനു വേണ്ടി ബലിയർപ്പിച്ച ധീര ജവാൻമാരുടെ സ്മരണയ്ക്ക് മുന്നിൽ അമർ ജവാനിൽ സന്ധ്യയ്ക്ക് മൺചിരാത് വെച്ച് ദീപം...