ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുടയുടെ ചരിത്രത്തിൽ ആദ്യമായി ജില്ലാ ബാഡ്മിന്റൺ ലീഗ് ജനുവരി 21ന് ക്രൈസ്റ്റ് അക്വാറ്റിക് ഷട്ടിൽ അക്കാദമിയിൽ നടത്തുമെന്ന് സംഘാടകർ പത്രസമ്മേളനത്തിൽ അറിയിച്ചു. നാല് ഫ്രാഞ്ചൈസികളിലായി പ്രശസ്തരായ 48 കളിക്കാർ ലീഗ്...
പട്ടിക്കാട്: ബൈക്കിൽ സുഹൃത്തിനൊപ്പം സഞ്ചരിക്കുകയായിരുന്ന യുവാവിനെ കാട്ടാന ആക്രമിച്ചു. വനം വാച്ചർ വിഷ്‌ണുവിനെയാണ് കാട്ടാന ആക്രമിച്ചത്. താമര വെള്ളച്ചാലിൽ പാലത്തിനു സമീപം ആനയെ കണ്ടതോടെ, ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ഓടിരക്ഷപ്പെടാൻ ആവശ്യപ്പെട്ടു. വിഷ്ണു ബൈക്ക്...
പട്ടിക്കാട് സെന്റ് ഫ്രാൻസിസ് സേവിയേഴ്സ് ഫെറോന പള്ളിയിൽ വിശുദ്ധ സെബസ്ത്യാനോസിന്റെയും പരിശുദ്ധ കന്യകാമറിയത്തിന്റെയും വിശുദ്ധ ഫ്രാൻസിസ് സേവിയറിന്റെയും തിരുന്നാൾ മഹാമഹം 2024 ജനുവരി 19 മുതൽ 29 വരെ നടത്തുന്നു. തിരുനാൾ നോട്ടീസ്...
പാവറട്ടി : സെന്റർ വികസനത്തിന്റെ ഭാഗമായി പാവറട്ടി ജുമാമസ്‌ജിദിന് സമീപത്തെ കാനയുടെ മുകളിൽ നിരത്തിയ സ്ലാബുകൾ അപകടഭീഷണിയായി. രാവിലെ ലോറിയുടെ ടയർ കയറി റോഡിലേക്ക് തള്ളി നിന്നിരുന്ന സ്ലാബ് തെന്നി കാനയിൽ വീണു....
ഇരിങ്ങാലക്കുട :കണ്ടാൽ ഏറെ അത്ഭുതം എന്ന് തോന്നിക്കുന്ന നീല നിറത്തിലുള്ള തിമിംഗലം. 50 വർഷം മുൻപ് ലഭിച്ച നീല തിമിംഗലത്തിന്റെ ഫോസിൽ കൊണ്ട് ജീവൻ തുടിക്കുന്ന തിമിംഗല മാതൃക സൃഷ്ടിച്ച് ക്രൈസ്റ്റ് കോളേജിലെ...
തൃശൂർ : പണികൾ പൂർത്തിയാകാത്ത റോഡ് സുഖകരമല്ലാത്ത യാത്രയിൽ ടോൾ കൊടുക്കേണ്ടി വരിക. വിവരങ്ങൾ രേഖപ്പെടുത്താതെ മാഞ്ഞു പോകുന്ന രശീതിയും നൽകിയെന്ന് ആരോപിച്ച് ഫയൽ ചെയ്ത ഹർജിയിൽ പരാതിക്കാരന് അനുകൂല വിധി. തൃശൂരിലെ...
ഗുരുവായൂർ : മുൻ എം എൽ എ യും ഗുരുവായൂർ അർബൻ ബാങ്ക് ചെയർമാനുമായിരുന്ന അഡ്വ. വി ബൽറാമിന്റെ ചരമ വാർഷികത്തിൽ അനുസ്മരണ യോഗം സംഘടിപ്പിച്ചു. ഗുരുവായൂർ അർബൻ ബാങ്ക് ചെയർമാൻ കെ....
രണ്ടുദിവസത്തെ കേരള സന്ദർശനം പൂർത്തിയാക്കിയ ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി ഡൽഹിക്ക് മടങ്ങി. നെടുമ്പാശ്ശേരിയിലെ കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ എന്നിവര്‍ ചേര്‍ന്നാണ് യാത്രയാക്കിയത്.
തൃശൂർ, എറണാകുളം...
ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളെജിലെ സാമൂഹിക സേവന സംഘടനയായ തവനിഷ്, പുല്ലൂർ എസ് എൻ ബി എസ് സ്കൂളിലെ കുഞ്ഞുകുരുന്നുകൾക്കായി ചുമർചിത്രങ്ങൾ ഒരുക്കി. ചുമർ നിറയെ ചിത്രങ്ങൾ നിറഞ്ഞ സന്തോഷം കുട്ടികൾ പങ്കുവെച്ചത്...
തൃപ്രയാർ : പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് രാവിലെ 10 : 15 ന് തൃപ്രയാർ ശ്രീരാമക്ഷേത്രത്തിൽ പ്രവേശിക്കും.വലപ്പാട് ഹൈസ്‌കൂൾ ഗ്രൗണ്ടിൽ ഹെലികോപ്റ്ററിലാകും വന്നിറങ്ങുക. ഗ്രൗണ്ട് മുതൽ തൃപ്രയാർ ക്ഷേത്രം വരെയുള്ള റോഡുൾപ്പെടെയുള്ള സ്ഥലങ്ങളിൽ...