Saturday, April 5, 2025
- Advertisement -spot_img

TAG

thrissur

തൃശ്ശൂരിൽ ആക്രി കച്ചവട സ്ഥാപനത്തിന് തീ പിടിച്ചു

തൃശ്ശൂർ : തൃശ്ശൂർ ദിവാന്‍ജി മൂലയിൽ പട്ടാമ്പി സ്വദേശി സെയ്താലി വാടകകയ്ക്ക് എടുത്ത് നടത്തുന്ന ആക്രി കച്ചവട സ്ഥാപനത്തിനാണ് തീ പിടിച്ചത്. രാവിലെ 10.45 ന് പറമ്പില്‍ കൂട്ടിയിട്ടിരുന്ന ആക്രി സാധനങ്ങള്‍ക്കാണ് ആദ്യം...

മലയാളത്തിലെ കരുത്തുറ്റ സ്ത്രീ നാടക കഥാപാത്രങ്ങൾ ഇന്ന് തൃശ്ശൂരിന്റെ നഗരവീഥിയിൽ…

കേരള ചരിത്രത്തിൽ മാറ്റത്തിന്റെ കൊടുങ്കാറ്റ് വീശിയ സ്ത്രീ നാടക കഥാപാത്ര വിളംബര യാത്ര തൃശ്ശൂരിൽ.ഇന്ന് വൈകിട്ട് 5 ന് സാഹിത്യ അക്കാദമിയിൽ നിന്ന് തൃശൂർ കോർപ്പറേഷൻ തെരുവ് വായനശാലയിലേക്കാണ് വിളംബര യാത്ര നടത്തുന്നത്.മലയാള...

പുഴയെ വനമാക്കി മാറ്റാമോ?

തൃശൂര്‍: ചേറ്റുവ-പെരിങ്ങാട് പുഴയെ പുഴയായി സംരക്ഷിക്കണമെന്നും പുഴയെ റിസര്‍വ് വനമാക്കുന്ന കരട് വിജ്ഞാപനം പിന്‍വലിക്കണമെന്നും ആം ആദ്മി പാര്‍ട്ടി ആവശ്യപ്പെട്ടു. ഈയാവശ്യമുന്നയിച്ച് സര്‍ക്കാരിന് പരാതി നല്‍കിയെങ്കിലും നടപടികളുണ്ടായില്ല. മാത്രമല്ല, പുഴയെ റിസര്‍വ് വനമാക്കാനുള്ള...

ചാവക്കാട് സ്വദേശിക്ക് ഗോൾഡൻ വിസ

അബൂദാബി: യു.എ.ഇയിലെ സാമൂഹ്യ പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമായ ചാവക്കാട് സ്വദേശിക്ക് ഗോൾഡൻ വിസ നൽകി ആദരിച്ചു. ചാവക്കാട് മണത്തല സ്വദേശി ഷഫീഖ് സാബ്രിയേയാണ് യു.എ.ഇ ഗോൾഡൻ വിസ നൽകി ആദരിച്ചത് . യുഎൻ,...

മറയൂരിലെ ചന്ദനമോഷണത്തിൽ പ്രതിക്ക് മൂന്നുവർഷം തടവ്

മറയൂർ : മറയൂരിലെ ചന്ദനമോഷണത്തിൽ പ്രതിക്ക് മൂന്നു വർഷം തടവ് വിധിച്ചു . ആദ്യമായാണ് മറയൂരിലെ ചന്ദന മോഷണക്കേസിൽ ഇത്രയും കാലയളവിലേക്ക് തടവുശിക്ഷ ലഭിക്കുന്നത്. കാന്തല്ലൂർ മിഷ്യൻവയൽ സ്വദേശി രാജേന്ദ്രൻ എന്ന രാജയെ...

കുന്നംകുളത്തെ ഇനി മലിനമാക്കിയാൽ പിടിവീഴും!!!

കുന്നംകുളം നഗരസഭ മാലിന്യ സംസ്ക്കരണം മികവുറ്റ രീതിയിൽ നടപ്പിലാക്കുന്നതിന്റെ തുടർ പ്രവർത്തനങ്ങളുടെ ഭാഗമായി നഗരത്തിലും ബസ് സ്റ്റാന്റിലും സ്ഥാപിച്ച സിസി ടിവി ക്യാമറകൾ പ്രവർത്തന സജ്ജമായി. സിസി ടിവി ക്യാമറകളുടെ പ്രവർത്തനോദ്ഘാടനം എ.സി...

ബലാത്സംഗ കേസ്സിൽ പ്രതിക്ക് 22വർഷം കഠിന തടവും 110000 രൂപ പിഴയും

തൃശ്ശൂർ : ഇരയുടെ കൈയിൽ നിന്നും പണയം വയ്ക്കാൻ വാങ്ങിയ സ്വർണം തിരികെ നൽകാനാണെന്ന വ്യാജേന വീടിനുള്ളിൽ കയറി ബലാത്സംഗം ചെയ്ത കേസ്സിൽ പ്രതിയെ കുറ്റക്കാരനെന്ന് കണ്ടെത്തി. ഇരയുടെ ബന്ധുവായ പ്രതി കണ്ടാണശ്ശേരി...

പൊതുജനങ്ങളുടെ പരാതിയിൽ സമയബന്ധിതവും വസ്തുനിഷ്ഠവുമായ മറുപടി നൽകണം: വിജിലൻസ് കമ്മിറ്റി യോഗം

തൃശ്ശൂർ : പൊതുജനങ്ങളുടെ പരാതിയിൽ സമയബന്ധിതവും വസ്തുനിഷ്ഠവുമായ മറുപടി നൽകണമെന്ന് വിജിലൻസ് കമ്മിറ്റി യോഗം.സർക്കാർ സേവനങ്ങൾ യഥാസമയം പൊതുജനങ്ങൾക്ക് ലഭ്യമാക്കി അഴിമതി തടഞ്ഞ് കാര്യക്ഷമവും സുഗമവും സുതാര്യവും പരാതിരഹിതവുമായ രീതിയിൽ നടപ്പാക്കുന്നതിനാണ് ജില്ലാതല...

സംയോജിത പച്ചക്കറി കൃഷി: സൗജന്യ തൈ വിതരണം നടത്തി

കടവല്ലൂർ:കടവല്ലൂർ സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ സംയോജിത പച്ചക്കറി കൃഷിയുടെ ഭാഗമായി സൗജന്യ തൈകളുടെ വിതരണം നടത്തി. വിതരണ ഉദ്ഘാടനം മുൻ ബാങ്ക് പ്രസിഡന്റും ജില്ലയിലെ മികച്ച എം.ബാലാജി കർഷകനുമായ നിർവഹിച്ചു.കടവല്ലൂർ സർവീസ്...

ഇരിങ്ങാലക്കുട നഗരസഭയിൽ താൽക്കാലിക നിയമനം

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നഗരസഭയിൽ താൽക്കാലിക നിയമനം നടത്തുന്നു. നഗരസഭ പി എം വൈ ലൈഫ് ഗുണഭോക്താക്കൾക്കുള്ള അവാർഡ് വിതരണത്തിന് ഭവന നിർമ്മാണം പൂർത്തീകരിച്ച ഗുണഭോക്താക്കളുടെ ഭവനങ്ങളുടെ ഫോട്ടോയും വീഡിയോയും എടുക്കുന്നതിനാണ് നിയമനം....

Latest news

- Advertisement -spot_img