തൃശൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി സി.പി.ഐയിലെ(CPI) വി.എസ് പ്രിന്‍സ് ചുമതലയേറ്റു. ആമ്പല്ലൂര്‍ ഡിവിഷനില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട വി.എസ് പ്രിന്‍സ് ജില്ലാ ആസൂത്രണസമിതി അംഗമാണ്. ഇടതുമുന്നണി ധാരണപ്രകാരം ആദ്യ ടേമിൽ പ്രസിഡന്റായിരുന്ന സി.പി.എം പ്രതിനിധി...
തൃശൂർ : ഫെബ്രുവരി 9 മുതൽ 16 വരെ തൃശൂരിൽ നടക്കുന്ന അന്താരാഷ്ട്ര നാടകോത്സവം ഇറ്റ്‌ഫോക്ക് 2024ന്റെ ഓൺലൈൻ ടിക്കറ്റ് ബുക്കിംഗ് തുടങ്ങി. ലോക നാടകങ്ങൾ, ഇന്ത്യൻ നാടകങ്ങൾ, തിയറ്റർ വർക്ക്ഷോപ്പുകൾ, പാനൽ...
തൃശ്ശൂര്‍ : തൃശ്ശൂര്‍ മരോട്ടിച്ചാൽ ചുള്ളിക്കാവിൽ വീണ്ടും കാട്ടാനയിറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ചു. മരോട്ടിച്ചാൽ സ്വദേശി ലോനപ്പൻ്റെ 300 ൽ പരം നേന്ത്രവാഴകളാണ് ആന നശിപ്പിച്ചത്. പഞ്ചായത്തിന്‍റെ മികച്ച വാഴകര്‍ഷകനുള്ള അവാര്‍ഡ് ലഭിച്ച...
പീച്ചി: ആനവാരിയിലെ ഉൾവനത്തിലെ ഉപ്പുങ്കൽ വനപ്രദേശത്ത് കാട്ടാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തി. പീച്ചി റിസർവോയറിലാണ് ആനയുടെ ജഡം കണ്ടെത്തിയത്. വെള്ളത്തിലൂടെ ഒലിച്ചു വന്നതായി കരുതുന്നു. ആനയുടെ തുമ്പിക്കൈ അഴുകിയ നിലയിലാണ്. ആനയുടെ പുറത്ത്...
മുൻ കേന്ദ്രമന്ത്രിയും ഡെമോക്രാറ്റിക് പ്രോഗ്രസീവ് ആസാദ് പാർട്ടി നേതാവുമായ ഗുലാം നബി ആസാദ് ഇന്ത്യയിലെ ആദ്യത്തെ മുസ്‌ലിം പള്ളിയായി ചേരമാൻ ജുമാ മസ്ജിദ് സന്ദർശിച്ചു. ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് ഗുലാം നബി...
തൃശ്ശൂർ : ബെംഗളൂരു ആസ്ഥാനമായുള്ള കർണാടക അയ്യപ്പ ഭക്തജന ട്രസ്റ്റ് ശങ്കരങ്കുളങ്ങര ഭഗവതീക്ഷേത്രത്തിലേക്ക് വെള്ളിക്കിരീടങ്ങൾ, ചെങ്കോൽ, വേൽ, വെള്ളിക്കുടകൾ, വെള്ളിവിളക്കുകൾ തുടങ്ങിയവ സമർപ്പിച്ചു. പുതുതായി നിർമിക്കുന്ന അയ്യപ്പക്ഷേത്രത്തിനായാണ് സമർപ്പിച്ചത്. അയ്യപ്പഭക്തജന ട്രസ്റ്റിലെ രാമസ്വാമി...
തൃശൂർ എങ്ങണ്ടിയൂരിലെ ദലിത് യുവാവ് വിനായകന്റെ ആത്മഹത്യയിൽ തുടരന്വേഷണത്തിന് ഉത്തരവിട്ട് തൃശൂർ എസ് സി എസ് ടി കോടതി. 2017 ജൂലൈയിൽ പൊലീസ് മർദ്ദനത്തെ തുടർന്നാണ് വിനായകൻ ആത്മഹത്യ ചെയ്തത് എന്നായിരുന്നു പരാതി....
ഇരിങ്ങാലക്കുട: നാദോപാസന ഇരിങ്ങാലക്കുടയും ശ്രീ കണ്ടേശ്വരം ശിവക്ഷേത്ര സമിതിയും സംയുക്തമായി മാർച്ച് 1 മുതൽ 7 വരെ നീണ്ടുനിൽക്കുന്ന ശിവരാത്രി നൃത്തോത്സവം സംഘടിപ്പിക്കുന്നു. ഇരിങ്ങാലക്കുട ശ്രീ കണ്ഠേശ്വരം ശിവക്ഷേത്രത്തിലെ പ്രത്യേകം സജ്ജമാക്കിയ വേദിയിലാണ്...
ഇരിങ്ങാലക്കുട : പടിയൂർ ഗ്രാമ പഞ്ചായത്തിൽ പടിയൂർ പൂമംഗലം വില്ലേജുകളിലായി സ്ഥിതി ചെയ്യുന്ന പടിയൂർ വലിയ മേനോൻ കോളിൽ നടീൽ ഉൽസവം ഉന്നത വിദ്യഭ്യാസ സാമൂഹ്യ നീതിവകുപ്പ് മന്ത്രി ഡോ ആർ ബിന്ദു...
കുന്നംകുളം : പെലക്കാട്ട് പയ്യൂരിൽ ആന ഇടഞ്ഞു. പെലക്കാട്ട് പയ്യൂർ മഹർഷിക്കാവ് ക്ഷേത്രത്തിലെ ഉത്സവത്തിനെത്തിച്ച പാണഞ്ചേരി ഗജേന്ദ്രൻ എന്ന ആനയാണ് പുലർച്ചെ ഇടഞ്ഞത്. അരമണിക്കൂർ റോഡിൽ നിലയുറപ്പിച്ച ആന പെലക്കാട്ട് പയ്യൂർ സ്വദേശി...