തൃശ്ശൂര്‍ ജില്ലയിലെ അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനത്തിലേക്ക് ടെക്‌നീഷ്യന്‍ ഗ്രേഡ് 2 ഡയറി പ്ലാന്റ് ഓപ്പറേറ്റര്‍ തസ്തികയില്‍ ഓപ്പണ്‍ വിഭാഗത്തില്‍ നിന്നും താത്ക്കാലിക നിയമനം നടത്തുന്നു. ഇലക്ട്രിക്കല്‍, മെക്കാനിക്കല്‍, മെക്കാനിക്കല്‍ റഫ്രിജറേഷന്‍ ആന്റ് എയര്‍ കണ്ടീഷനിങ്...
ഇരിങ്ങാലക്കുട : മുരിയാട് പഞ്ചായത്ത് തലത്തിൽ "ചരിത്രാന്വേഷണ യാത്രകൾ " എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. ആനന്ദപുരം ജി യു പി സ്‌കൂളിൽ സംഘടിപ്പിച്ച സെമിനാർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് രതി ഗോപി...
തൃശ്ശൂർ : ചാവക്കാട് തിരുവത്രയിൽ മത്സ്യബന്ധനത്തിനിടെ ബോട്ടിൽ നിന്നും കടലിൽ വീണ തൊഴിലാളി ബാസുദേവ് ഗിരിയുടെ മൃതദേഹം കണ്ടെത്തി. പൊന്നാനി(Ponnani) സ്വദേശിയുടെ ഉടമസ്ഥതയിലുള്ള യാസീൻ എന്ന ബോട്ടിലെ മത്സ്യത്തൊഴിലാളിയാണ് ബംഗാൾ സ്വദേശിയായ ബാസുദേവ്...
മുടിക്കോട്: പാണഞ്ചേരി മണ്ഡലം കോൺഗ്രസ്23-ാം വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വദിനം ആചരിച്ചു. ഷിജോ പി. ചാക്കോ അനുസ്മരണയോഗം ഉദ്ഘാടനം ചെയ്തു. ബൂത്ത് പ്രസിഡന്റ് വി.എം ഷിയാസ് അധ്യക്ഷനായിരുന്നു. നേതാക്കളായ കെ.ഐ ചാക്കുണ്ണി,...
ഗുരുവായൂർ : ഗുരുവായൂർ(Guruvayur) ദേവസ്വം ചുമർചിത്ര പഠനകേന്ദ്രത്തിലെ മികച്ച വിദ്യാർത്ഥികൾക്കായി ഏർപ്പെടുത്തിയ പ്രഥമ ഡോ.ജി.ഗംഗാധരൻ നായർ സ്മാരക എൻഡോവ്മെൻ്റ് പുരസ്‌കാരത്തിന് സി.എസ്.അപർണ, കെ.ബി.അനന്തകൃഷ്ണൻ എന്നിവർ അർഹരായി. ചുമർചിത്ര പഠന കേന്ദ്രം ആഡിറ്റോറിയത്തിൽ ചേർന്ന...
പുല്ലൂറ്റ്:എ.കെ.അയ്യപ്പൻ(AK Ayyappan) - സി.വി.സുകുമാരൻ(CV Sukumaran) വായനശാലയിൽ ഫെബ്രുവരി ഒന്ന് മുതൽ ആരംഭിക്കുന്ന വനിത വയോജന പുസ്തക വിതരണ പദ്ധതിയിൽ അംഗങ്ങളെ ചേർക്കുന്ന പ്രവർത്തനങ്ങൾക്ക് ഇന്ന് തുടക്കം കുറിച്ചു. കരൂപ്പടന്ന ഗവ. ഹൈസ്ക്കൂളിൽ...
തൃശൂർ: നാസ് പബ്ലിക്കേഷൻസ് പ്രസിദ്ധീകരിച്ച എം.എം.എ റസാഖ് രചിച്ച അഞ്ചാമത്തെ പുസ്തകം " നന്മ പൂക്കും മരം" അന്താരാഷ്ട്ര പുസ്തകോത്സവo നടക്കുന്ന ടൗൺ ഹാളിൽ പ്രസിദ്ധ കവിയും കേരള സാഹിത്യ അക്കാദമി ചെയർമാനുമായ...
തൃശ്ശൂർ : നഗരമധ്യത്തിൽ വീണ്ടും ആക്രിസാധനങ്ങൾക്ക് തീപിടിച്ചു. തൃശ്ശൂർ ശക്തൻ നഗറിൽനിന്ന് മെട്രോ പൊളിറ്റൻ ആശുപത്രിയിലേക്ക് പോകുന്ന വഴിയിലെ കണിമംഗലം തോപ്പുംപറമ്പിൽ വിജയരാഘവന്റെ ആക്രിക്കടയിലാണ് തീപ്പിടിത്തമുണ്ടായത്. തൃശ്ശൂർ അഗ്നി രക്ഷാനിലയത്തിൽനിന്ന് മൂന്ന് യൂണിറ്റുകളും...