ചാവക്കാട് : പാലയൂർ സെന്റ് തോമസ് മേജർ ആർക്കി എപ്പിസ്കോപ്പൽ തീർത്ഥ കേന്ദ്രത്തിൽ വിശുദ്ധ തോമാശ്ലീഹായുടെ ജീവചരിത്രം വിശദീകരിക്കുന്ന ദിദിമോസ് മെഗാ നാടകം നാളെ (sunday) രാത്രി 7.30 ന് പാരിഷ് ഹാളിൽ...
വേലൂർ : വേലൂർ വെങ്ങിലശ്ശേരിയിൽ ഉയർന്ന രക്തസമ്മർദ്ദത്തെ തുടർന്ന് ചികിത്സയിലായിരുന്ന വിദ്യാർത്ഥിനി മരിച്ചു. നെല്ലിക്കൽ ബാബു, ഷീന ദമ്പതികളുടെ മകൾ നന്ദന(18)യാണ് മരിച്ചത്. ജനുവരി 24-ന് ശക്തമായ തലവേദനയെ തുടർന്ന് തൃശൂർ ദയ...
ഇരിങ്ങാലക്കുട : മുരിയാട് പഞ്ചായത്തിന്റെ രണ്ടാം നൂറു ദിന പരിപാടിയുടെ ഭാഗമായി ജീവധാര സ്ക്രീനിങ് ക്യാമ്പുകൾ സംഘടിപ്പിച്ചു. ജീവധാരയുടെ ആറ് പ്രഖ്യാപിത ലക്ഷ്യങ്ങളിൽ ഒന്നാണ് രോഗപ്രതിരോധ ശേഷിയുള്ള പഞ്ചായത്ത് എന്നുള്ളത്. അതിന്റെ ആദ്യ...
ചാലക്കുടി : പടക്കം പൊട്ടിച്ചത് തെറിച്ച് വീണ ബൈക്കിന് തീപിടിച്ച് ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ചാലക്കുടി പരിയാരം സ്വദേശി 25 വയസ്സുള്ള ശ്രീകാന്ത് ആണ് മരിച്ചത്. ഒരാഴ്ച മുൻപ് ചാലക്കുടി...
തൃശൂർ : തൃശൂർ അതിരപ്പിള്ളിയിൽ(Athirappilly) കാട്ടാനയെ ചരിഞ്ഞ നിലയില്‍ കണ്ടെത്തി. പ്ലാന്റേഷൻ ഡിവിഷൻ വെറ്റിലപ്പാറ 10-ാം ബ്ലോക്കിലെ കക്കയം ഭാഗത്താണ് പിടിയാനയുടെ ജഡം കണ്ടെത്തിയത്. രാവിലെ തോട്ടത്തില്‍ ജോലിക്കെത്തിയ തൊഴിലാളികളാണ് ആനയുടെ ജഡം...
തൃശൂർ : കേരള സാഹിത്യ അക്കാദമിയിൽ(Kerala Sahithya Acadamy) നിന്ന് യാത്രാക്കൂലിയുമായി ബന്ധപ്പെട്ട് ബാലചന്ദ്രൻ ചുള്ളിക്കാടിന്(Balachandran Chullikkad) നേരിട്ട ദുരനുഭവത്തിൽ ഖേദം പ്രകടിപ്പിച്ച് സാഹിത്യ അക്കാദമി ഭാരവാഹി അശോകൻ ചരുവിൽ(Asokan Charuvil). നേരിട്ട്...
തൃശ്ശൂർ : ലോക തണ്ണീർത്തടദിനത്തിൽ പാടത്തിറങ്ങി ഞാറുനട്ട് കോളേജ് വിദ്യാർഥികൾ. എൽത്തുരുത്ത് സെയ്ന്റ് അലോഷ്യസ് (St Alocias College)കോളേജിലെ അലോഷ്യൻ കോൾ പഠനഗവേഷണകേന്ദ്രത്തിന്റെ നേതൃത്വത്തിൽ കോളേജിനോടുചേർന്നുള്ള എൽത്തുരുത്ത് കോൾപ്പാടത്തിലാണ് വിദ്യാർഥികൾ ഞാറ് നട്ടത്.
ഗവേഷണകേന്ദ്രം...
ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളേജ് സ്വാശ്രയ കൊമേഴ്‌സ് (ഫിനാൻസ്) വിഭാഗം മികച്ച അവസാന വർഷ ബിരുദ വിദ്യാർത്ഥി വിദ്യാർത്ഥിനികൾക്കുള്ള പുരസ്കാര സമർപ്പണ ചടങ്ങായ "ലോറന്റ് 2024" പുരസ്കാരം വിതരണം ചെയ്തു. മികച്ച...
ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ഉപജില്ലയിൽ സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയിലുൾപ്പെടുത്തി ഉപജില്ലാതല സോഷ്യൽ ഓഡിറ്റ് പൊതുസഭ സംഘടിപ്പിച്ചു. ഇരിങ്ങാലക്കുട ഗവ എൽ പി സ്കൂളിൽ ചേർന്ന പരിപാടി നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ...