Saturday, April 19, 2025
- Advertisement -spot_img

TAG

thrissur

തൃശൂർ പൂരം; പ്രദർശനനഗരിക്ക് കാൽനാട്ടി

തൃശൂർ : തൃശൂർ പൂരം പ്രദർശനനഗരിക്ക് കാൽനാട്ട് ഇന്ന് രാവിലെ 9.30 ന് നടന്നു. 9.30 ന് ഭൂമി പൂജയും 10 ന് കാൽനാട്ടും നടന്നു. തറവാടക വിവാദത്തിൽ പൂരം ചടങ്ങ് മാത്രമാക്കുമെന്ന...

തൃശൂരിൽ യുവാവ് കുത്തേറ്റ് മരിച്ചു.

തൃശൂർ : ബാറില്‍ മദ്യപിച്ചുണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന് കുത്തേറ്റ യുവാവ് മരിച്ചു. ഏങ്ങണ്ടിയൂര്‍ ചന്തപ്പടി കിഴക്ക് വെള്ളാപ്പറമ്പില്‍ മോഹനന്റെ മകന്‍ മിഥുനാണ് ((28) മരിച്ചത്. തൃശ്ശൂര്‍ അശ്വനി ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഞായറാഴ്ച രാവിലെയായായിരുന്നു മരണം....

ശ്രീകുമാരൻ തമ്പിയുടെ പാട്ട് കമ്മിറ്റി നിരാകരിച്ചു – കെ. സച്ചിദാനന്ദൻ

തൃശൂർ : ശ്രീകുമാരൻ തമ്പിയുടെ പാട്ടിൽ ക്ലീഷേ പ്രയോഗങ്ങളെന്നും കമ്മിറ്റിക്ക് അംഗീകരിക്കാൻ തോന്നിയില്ലെന്നും കെ. സച്ചിദാനന്ദൻ. കേരള സാഹിത്യ അക്കാദമിക്കെതിരായ ശ്രീകുമാരൻ തമ്പിയുടെ വിമർശനത്തെ തുടർന്നാണ് സച്ചിദാനന്ദന്റെ പ്രതികരണം. തമ്പിയുടെ പാട്ട് കമ്മിറ്റി...

പുരസ്‌കാരങ്ങൾ അപകടകരമാകരുത് – എം. മുകുന്ദൻ

ഗുരുവായൂർ : സാഹിത്യകാരന്മാർക്ക് നൽകുന്ന പുരസ്‌കാരങ്ങളുടെ മഹത്ത്വം കുറഞ്ഞുകൊണ്ടിരിക്കുന്ന കാലമാണിതെന്ന് എഴുത്തുകാരൻ എം. മുകുന്ദൻ. പുരസ്‌കാരങ്ങൾ ഏതായാലും ആര് തരുന്നുവെന്നത് പ്രധാനമാണ്. അല്ലെങ്കിൽ അവ കൈ പൊള്ളിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഗുരുവായൂരിൽ മർച്ചന്റ്സ്...

തൃശൂരിൽ നാളെ ഗതാഗത നിയന്ത്രണം

തൃശൂർ : തൃശൂരിൽ നാളെ ഗതാഗത നിയന്ത്രണം. കോൺഗ്രസ്സിൻെറ നേതൃത്വത്തിൽ നടക്കുന്ന മഹാജനസഭയോടനുബന്ധിച്ച് ഉച്ചതിരിഞ്ഞ് 3 മണി മുതൽ തൃശ്ശൂർ നഗരത്തിൽ ഭാഗികമായി ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നതാണെന്ന് തൃശ്ശൂർ ട്രാഫിക് എൻഫോഴ്സ്മെൻറ് യൂണിറ്റ്...

വലപ്പാട് ബൈക്കും ലോറിയും കൂട്ടിയിടിച്ച് പരിക്കേറ്റ യുവാവ് മരിച്ചു

തൃശൂർ : തൃപ്രയാർ വലപ്പാട് ബൈക്കും ലോറിയും കൂട്ടിയിടിച്ച് ഗുരുതരമായി പരിക്കേറ്റ യുവാവ് മരിച്ചു. നാട്ടിക ബീച്ച് സ്വദേശി 26 വയസ്സുള്ള മിഥുൻ ആണ് മരിച്ചത്. തൃശൂർ അശ്വിനി ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു മരണം....

‘വര്‍ണപ്പകിട്ട്’, ട്രാന്‍സ്‌ജെന്‍ഡര്‍ ഫെസ്റ്റിനായി തൃശൂര്‍ ഒരുങ്ങുന്നു

ഫെസ്റ്റ് ഫെബ്രുവരി 17, 18,19 തീയതികളില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ ഫെസ്റ്റ് വര്‍ണ്ണപ്പകിട്ട് വര്‍ണാഭമാക്കാന്‍ ഒരുങ്ങി സാമൂഹ്യനീതി വകുപ്പ്. ഫെബ്രുവരി 17,18,19 തീയതികളിലായി നടക്കുന്ന ട്രാന്‍സ്‌ജെന്‍ഡര്‍ ഫെസ്റ്റിനോട് അനുബന്ധമായ സംഘാടകസമിതി യോഗം ഉന്നത വിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി...

കേരളത്തിലെ ചെസ്സ് സംസ്കാരത്തിന്റെ ചരിത്രം തിരുത്തി കുറിച്ച് ക്രൈസ്റ്റ് കോളേജ്

ക്രൈസ്റ്റ് കോളേജിൽ നിന്നും കായിക അധ്യാപക പരിശീലനം നേടുന്ന 146 കുട്ടികൾ ചെസ്സ് കളി ശാസ്ത്രീയമായി അഭ്യസിച്ച് വരും തലമുറയെ കളി പഠിപ്പിക്കുവാൻ തയ്യാറെടുക്കുകയാണ്.ഇന്ത്യയിൽ തന്നെ ആദ്യമായി ക്രൈസ്റ്റ് കോളേജിൽ നിന്നും ബാച്ചിലർ...

കുട്ടിക്കൂട്ടം സാർവ്വദേശീയ സാഹിത്യോത്സവത്തിൽ

സാർവ്വദേശീയ സാഹിത്യോത്സവത്തിൻ്റെ ഭാഗമായി കേരള സാഹിത്യ അക്കാദമിയിൽ വേദി മൂന്ന് പൊരുളിൽ ഇന്ന് അരങ്ങേറിയത് തികച്ചും വ്യത്യസ്തമായ പരിപാടിയായിരുന്നു. വിവിധ ജില്ലകളിൽ നിന്നുമായി അറുപതോളം കുട്ടികൾ കുട്ടിക്കൂട്ടം എന്ന സംവാദ പരിപാടിയുടെ ഭാഗമായി...

ഹൈറിച്ച്; കൂടുതൽ പേർ പരാതിയുമായി വരുന്നു: ഇ.ഡി കോടതിയിൽ

തൃശൂരിലെ ഹൈറിച്ച് ഓൺലൈൻ ഷോപ്പി പ്രൈവറ്റ് ലിമിറ്റഡ് എന്ന മൾട്ടി ലവൽ മാർക്കറ്റിങ് കമ്പനി 3,141 കോടിരൂപയുടെ നിക്ഷേപത്തട്ടിപ്പു നടത്തിയതുമായി ബന്ധപ്പെട്ട അന്വേഷണം പ്രാഥമികഘട്ടത്തിലാണെന്നും കൂടുതൽ പേർ പരാതിയുമായി മുന്നോട്ടു വരുന്നുണ്ടെന്നും എൻ...

Latest news

- Advertisement -spot_img