Sunday, April 20, 2025
- Advertisement -spot_img

TAG

thrissur

നാഷണൽ ഹൈ വേ 66 നിർമ്മാണത്തിലെ അപാകതകൾ പരിഹരിക്ക ണം: ബെന്നി ബഹ്നാൻ എം.പി

കൊടുങ്ങല്ലൂർ : ദേശീയപാത 66 ലെ കൊടുങ്ങല്ലൂർ ചന്തപ്പുരയിൽ നിലവിൽ അനുവദിച്ചിട്ടുള്ള മേൽപ്പാലം തിരക്കേറിയ സി ഐ ഓഫീസ് ജംഗ്ഷൻ വരെ നീട്ടണമെന്ന് കേന്ദ്ര ഉപരിതല ഗതാഗത-ദേശീയ പാത വകുപ്പ് മന്ത്രി നിതിൻ...

‘സ്‌നേഹിത @സ്‌കൂള്‍’ കൗണ്‍സിലിംഗ് പദ്ധതിക്ക് തുടക്കമായി

തൃശ്ശൂർ : ജില്ലയില്‍ ഹൈസ്‌കൂള്‍ വിഭാഗം പെണ്‍കുട്ടികള്‍ക്കായി നടപ്പിലാക്കുന്ന 'സ്‌നേഹിത @സ്‌കൂള്‍' കൗണ്‍സിലിംഗ് പദ്ധതിക്ക് തുടക്കമായി. ജില്ലാ പഞ്ചായത്തും കുടുംബശ്രീ ജില്ലാ മിഷനും സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്. കുട്ടികളുടെ മാനസിക, സാമൂഹിക ആരോഗ്യം...

ശനിയാഴ്ച ക്ലാസ് : ഐ.ടി.ഐ. വിദ്യാർഥിയുടെ ആവശ്യം തള്ളി ഹൈക്കോടതി

കൊച്ചി : പഠിക്കുമ്പോൾ തന്നെ ജോലി ചെയ്യാൻ വേണ്ടി ശനിയാഴ്ച അവധി അനുവദിക്കണം എന്ന ഐ.ടി.ഐ. വിദ്യാർഥിയുടെ ആവശ്യം ഹൈക്കോടതി അനുവദിച്ചില്ല. ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റേതാണ് ഉത്തരവ്. ചാലക്കുടി സർക്കാർ ഐ.ടി.ഐ.യിലെ അരുൺ...

ജില്ലയിലെ മികച്ച അധ്യാപകൻ ഏലിയാസ് മാസ്റ്റർ

പട്ടിക്കാട് : ഹയർസെക്കൻഡറി സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ ഏർപ്പെടുത്തിയ ജില്ലയിലെ ഏറ്റവും മികച്ച അധ്യാപകനുള്ള അവാർഡ് പട്ടിക്കാട് ഗവ.ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ കെ.എം ഏലിയാസിന് ലഭിച്ചു. തൃക്കാക്കര എം.എൽ.എ ഉമാ...

കാർഷിക മേഖലയിൽ വിപ്ലവമാകും തോട്ടുമുഖം ലിഫ്റ്റ് ഇറിഗേഷൻ പദ്ധതി; ഉദ്ഘാടനം 16 ന്

തൃശൂർ : കാർഷിക മേഖലയിൽ വിപ്ലവം കൊണ്ടുവരാൻ 12 കോടി രൂപ ചെലവിൽ നിർമ്മാണം പൂർത്തിയാകുന്ന തോട്ടുമുഖം ലിഫ്റ്റ് ഇറിഗേഷൻ പദ്ധതിയുടെ ഉദ്ഘാടനം ഫെബ്രുവരി 16ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ...

ഒറ്റ ദിവസം അഞ്ച് കോടി കാട്ടൂർ സഹകരണ ബാങ്ക് ചരിത്രമായി

ഇരിങ്ങാലക്കുട : സഹകരണ മേഖലയിലെ സാമ്പത്തിക അസ്ഥിരതകൾ വാർത്താപ്രാധാന്യം നേടിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ, കാട്ടൂർ സഹകരണ ബാങ്ക് അഞ്ചുകോടി നിക്ഷേപം ഒറ്റദിവസംകൊണ്ട് സമാഹരിച്ച് മാതൃകയായി. നിക്ഷേപ സമാഹരണത്തിൻ്റെ ഭാഗമായി കാട്ടൂർ സർവ്വീസ് സഹകരണ ബാങ്ക്...

പ്രണയം നടിച്ചു പീഡനം;സ്കൂൾ വിദ്യാർത്ഥിയെ ലൈംഗീകമായി പീഡിപ്പിച്ച കേസിൽ 31 വർഷം തടവും പിഴയും

സ്കൂൾ വിദ്യാർത്ഥിയെ പ്രണയം നടിച്ചും വിവാഹ വാഗ്ദാനം നൽകിയും ലൈംഗീക പീഠനത്തിന് ഇരയാക്കിയ പ്രതി പഴുന്നാന ചെമ്പൻതിട്ട ബഷീർ എന്നയാളെ കുന്നംകുളം ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി കുറ്റക്കാരൻ എന്ന് കണ്ടെത്തി 31...

‘തൃശൂർ മാത്രമല്ല, കേരളത്തിലെ പല മണ്ഡലങ്ങളും ബിജെപിക്കൊപ്പം വരും’; സുരേഷ് ഗോപി

തൃശൂർ: കേരളത്തിലെ ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ ആത്മവിശ്വാസം പ്രകടിപ്പിച്ച് നടൻ സുരേഷ് ഗോപി (Suresh Gopi). തൃശൂർ മാത്രമല്ല, കേരളത്തിലെ പല മണ്ഡലങ്ങളും ബിജെപിയുടെ ഒപ്പം വരുമെന്നാണ് സുരേഷ് ഗോപി പറഞ്ഞത്. കാലങ്ങളായി...

തൃശ്ശൂർ ‘ഇങ്ങ് എടുക്കാൻ’ കരുതിക്കൂട്ടി സുരേഷ് ഗോപി

ലോക്സഭാ തിരഞ്ഞെടുപ്പിന്റെ പടിവാതിലിൽ എത്തി നിൽക്കുകയാണ് സംസ്ഥാനം. സ്ഥാനാർത്ഥി നിർണയ ചർച്ച എല്ലാ ജില്ല കളിലും ചൂടുപിടിച്ചിരിക്കുകയാണ്. തൃശ്ശൂർ ജില്ലയിൽ ഇടതുപക്ഷത്തിന്റെ സ്ഥാനാർത്ഥി നിർണയമാണ് ഏകദേശ ധാരണയായിട്ടുള്ളത്. ബിജെപിയും(BJP), കോൺഗ്രസും(Congress) തങ്ങളുടെ സ്ഥാനാർത്ഥികളെ...

കരുവന്നൂർ പുഴയിൽ അജ്ഞാത മൃതദേഹം

ഇരിങ്ങാലക്കുട : കരുവന്നൂർ(Karuvannur) പുഴയിൽ നിന്നും അജ്ഞാത മൃതദേഹം കണ്ടെത്തി. ഇന്നലെ രാത്രിയാണ് പുഴയിൽ പുരുഷന്റെ മൃതദേഹം കണ്ടെത്തിയത്. യുവാവിന്റേതെന്നു തോന്നുന്ന രീതിയിൽ പാൻ്റും ഷർട്ടുമാണ് വേഷം. മൃതദേഹത്തിന് ഒരാഴ്ച്ച പഴക്കം ഉണ്ടെന്നാണ്...

Latest news

- Advertisement -spot_img