Sunday, April 20, 2025
- Advertisement -spot_img

TAG

thrissur

തൃശ്ശൂരിൽ വീണ്ടും ഗവർണർക്ക് നേരെ എസ്എഫ്ഐയുടെ കരിങ്കൊടി

തൃശൂർ: എങ്ങണ്ടിയൂരിൽ ഗവർണർക്ക് വീണ്ടും എസ്എഫ്ഐയുടെ കരിങ്കൊടി പ്രതിഷേധം. SFI പ്രവർത്തകരെ BJP പ്രവർത്തകർ മർദിച്ചു. 10 ലധികം വരുന്ന പ്രവർത്തകരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം നടന്നത്. സിആർപിഎഫിന്റെ (CRPF) സുരക്ഷാ വലയം മറികടന്നാണ്...

ഡോ. സെബാസ്റ്റ്യൻ ജോസഫ് രചനാനൈപുണി പുരസ്കാരം അനുപ്രിയ ജോജോയ്ക്ക്

ഇരിഞ്ഞാലക്കുട: ക്രൈസ്റ്റ് കോളേജ് മലയാള വിഭാഗം അദ്ധ്യക്ഷനായി 2020ൽ വിരമിച്ച ഡോ. സെബാസ്റ്റ്യൻ ജോസഫിന്റെ ബഹുമാനാർത്ഥം ക്രൈസ്റ്റ് കോളേജ് ഏർപ്പെടുത്തിയിട്ടുള്ള സംസ്ഥാനതല പുരസ്കാരമായ ഡോ. സെബാസ്റ്റ്യൻ ജോസഫ് രചനാനൈപുണി പുരസ്കാരത്തിന് കുറവിലങ്ങാട് ദേവമാതാ...

പ്രഥമ ചന്തേര സ്‌മാരക ഗവേഷണ പുരസ്കാരം വേണുജിയുടെ ‘മുദ്ര’ക്ക്

ഇരിങ്ങാലക്കുട : വേണുജി രചിച്ച "മുദ്ര - കേരളീയ നൃത്യ നാട്യകലകളിൽ" എന്ന ഗ്രന്ഥത്തിന്റെ ഇംഗ്ലീഷ് പതിപ്പിന് പ്രഥമ ചന്തേര സ്‌മാരക ഗവേഷണ പുരസ്കാരം ഗോവ ഗവർണർ അഡ്വ പി എസ് ശ്രീധരൻപിള്ള...

ഒല്ലൂർ നിയോജക മണ്ഡലത്തിലെ ലൈബ്രറികൾക്കുള്ള പുസ്തക വിതരണം ഫെബ്രുവരി 16 ന്

ഒല്ലൂർ : സ്റ്റേറ്റ് ലൈബ്രറി കൗൺസിലിൽ അഫിലിയേറ്റ് ചെയ്ത ഒല്ലൂർ നിയോജക മണ്ഡലത്തിലെ മുഴുവൻ ലൈബ്രറികൾക്കും പുസ്തകങ്ങൾ വിതരണം ചെയ്യുന്നതിൻ്റെ ഉദ്ഘാടനം റവന്യു വകുപ്പ് മന്ത്രി കെ. രാജൻ നിർവ്വഹിക്കും. റവന്യു മന്ത്രിയുടെ...

ബിനി ടൂറിസ്റ്റ് ഹോം വിവാദത്തില്‍ തൃശൂര്‍ കോര്‍പ്പറേഷന്‍ സെക്രട്ടറിക്കെതിരെ ഓംബുഡ്‌സ്മാന്‍

Taniniram Exclusive ബിനി ടൂറിസ്റ്റ് ഹോം വിവാദത്തില്‍ തൃശൂര്‍ കോര്‍പ്പറേഷന്‍ (Thrissur Corporation) സെക്രട്ടറിക്കെതിരെ ചോദ്യശരങ്ങളുമായി ഓംബുഡ്സ്മാന്‍. കേസ് ഇന്ന് വിചാരണക്കെടുത്തപ്പോഴായിരുന്നു ഒംബുട്സ്മാന്‍ സെക്രട്ടറിക്കെതിരെ രൂക്ഷവിമര്‍ശനം നടത്തിയത്.കോര്‍പറേഷന് വേണ്ടി കൗണ്‍സില്‍ സെക്രട്ടറി സുര്‍ജിത് ഹാജരായി....

കുടുംബശ്രീ ഹെൽപ് ഡെസ്ക് പ്രവർത്തനം ആരംഭിച്ചു

ഇരിങ്ങാലക്കുട : മുരിയാട് ഗ്രാമപഞ്ചായത്തിലെ 100 ദിന പരിപാടിയുടെ ഭാഗമായി ഊരകം ഈസ്റ്റ് 10 -ാം വാർഡിലെ സേവാഗ്രാം {SEVAGRAM}ഗ്രാമകേന്ദ്രത്തിൽ കുടുംബശ്രീയുടെ ഹെൽപ് ഡെസ്‌ക് പ്രവർത്തനം ആരംഭിച്ചു.വിവിധ സർക്കാർ സ്ഥാപനങ്ങളിലേക്കുള്ള 12 സേവനങ്ങളാണ്...

ആനക്കോട്ടയിൽ ആനകൾക്ക് മർദ്ദനമേറ്റ വിഷയം ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും

ഗുരുവായൂർ(Guruvayur) ആനക്കോട്ടയിൽ ആനകൾക്ക് മർദ്ദനമേറ്റ വിഷയം ഹൈക്കോടതി(High court) ഇന്ന് വീണ്ടും പരിഗണിക്കും. ഗുരുവായൂർ ആനക്കോട്ടയിൽ പരിശോധന നടത്തിയതിന്റെ റിപ്പോർട്ടടക്കമാകും ഹൈക്കോടതി ഇന്ന് പരിഗണിക്കുക. ആനക്കോട്ടയിലെ ദുരിതാവസ്ഥ സംബന്ധിച്ച ഹർജി പരിഗണിക്കവെയാണ് ആനകളെ...

കൃഷ്ണനാട്ടത്തിലെ കെടേശമാലകൾ ഇനി ഭഗവാന് സ്വന്തം

ഗുരുവായൂർ : ഗുരുവായൂരപ്പന്റെ(Guruvayurappan) ഇഷ്ടകലയായ കൃഷ്ണനാട്ടത്തിൽ(Krishnanattam) ഉപയോഗിക്കുന്ന കെടേശമാലകൾ ക്ഷേത്രത്തിൽ വഴിപാടായി സമർപ്പിച്ചു. പാലക്കാട് മേലാർകോട് വടക്കേഗ്രാമം വൈദ്യർമഠം എം.കെ വൈദ്യനാഥനാണ് കെടേശമാലകൾ സമർപ്പിച്ചത്. ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ കെടേശമാലകൾ ഏറ്റുവാങ്ങി. ദേവസ്വം ഭരണ...

ITFok 2024 : രുചി വൈവിധ്യങ്ങൾ തീർത്ത് കുടുംബശ്രീ കഫെ

രുചി വൈവിധ്യങ്ങൾ ആസ്വദിക്കാൻ കുടുംബശ്രീ കഫെ(Kudumbasree Cafe) തൃശ്ശൂർ അന്താരാഷ്ട്ര നാടക വേദി(ITFOK) പരിസരത്തും. കേരള സംഗീത നാടക അക്കാദമി അവതരിപ്പിക്കുന്ന അന്താരാഷ്ട്ര നാടകോത്സവ വേദി പരിസരത്ത് രുചിവൈവിധ്യങ്ങളുടെ കലവറ തീർത്ത് മുന്നോട്ടു...

മട്ടന്നൂരിലെ ധീരരക്തസാക്ഷി ശുഹൈബിന്റെ 6-ാം രക്തസാക്ഷി ദിനം

കൊടുങ്ങല്ലൂർ: മട്ടന്നൂരിലെ(Mattannur) ധീര രക്തസാക്ഷി ശുഹൈബ് രക്തസാക്ഷിത്വ ദിനം കൊടുങ്ങല്ലൂർ(Kodungallur) യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുസ്മരണവും പുഷ്പാർച്ചനയും നടത്തി.ഇന്ദിരാഭവൻ പരിസരത്ത് നടന്ന അനുസ്മരണ ചടങ്ങ് മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റി പ്രസിഡന്റ്...

Latest news

- Advertisement -spot_img