Sunday, April 20, 2025
- Advertisement -spot_img

TAG

thrissur

തമിഴ്നാട് സ്വദേശിനിയെ കൊലപ്പെടുത്താൻ ശ്രമം: ഗുരുതര പരിക്ക്

തൃശൂര്‍: തൃപ്രയാറില്‍ തമിഴ്നാട് സ്വദേശിനിയെ തലക്കടിച്ച്‌ കൊലപ്പെടുത്താൻ ശ്രമം. തമിഴ്നാട് സ്വദേശിനി അഞ്ജനാദേവിയെ (57) ആണ് തലയില്‍ കല്ലു കൊണ്ട് അടിച്ച്‌ കൊലപ്പെടുത്താൻ ശ്രമിച്ചത്. അടിയില്‍ ഗുരുതരമായി പരിക്കേറ്റ ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു....

എക്സൈസ് ഉദ്യോഗസ്ഥര്‍ക്ക് ഇനി മാസപ്പടി നല്‍കില്ല: ബാര്‍ ഉടമകള്‍

തൃശ്ശർ : തൃശൂരിലെ എക്സൈസ് ഉദ്യോഗസ്ഥർക്ക് ഇനി മാസപ്പടി നല്‍കില്ലെന്ന് ബാർ ഉടമകൾ. ഇരിങ്ങാലക്കുട, തൃശൂർ ഫെഡറേഷൻ ഓഫ് കേരള ഹോട്ടല്‍സ് അസോസിയേഷൻ യോഗത്തിലാണ് തീരുമാനം. വർഷത്തില്‍ 15 തവണ മുപ്പതിനായിരം രൂപ...

62-ാമത് സൗത്ത് ഇന്ത്യൻ കണ്ടംകുളത്തി ഫുട്ബോൾ ടൂർണമെന്റ്റിന് തുടക്കമായി

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളെജിൽ 62-ാമത് സൗത്ത് ഇന്ത്യൻ കണ്ടംകുളത്തി ഫുട്ബോൾ ടൂർണമെന്റിന് തുടക്കമായി.രാവിലെ 7 മണിക്ക് ആരംഭിച്ച ആദ്യ മത്സരത്തിൽ ഗവ വിക്ടോറിയ കോളേജിനെതിരെ എതിരില്ലാത്ത ഒരു ഗോളിന് തൃശൂർ...

പട്ടികജാതി കോളനി സമ്പൂർണ്ണ സ്ട്രീറ്റ് ലൈറ്റുമായി എരുമപ്പെട്ടി ഗ്രാമപഞ്ചായത്ത്

വടക്കാഞ്ചേരി: ഏരുമപ്പെട്ടി ഗ്രാമപഞ്ചായത്തിലെ 2021-22, -23 വാർഷിക പദ്ധതികളിലായി 60 ലക്ഷം രൂപ വകയിരുത്തി ഗ്രാമപഞ്ചായത്തിലെ 27 പട്ടികജാതി കോളനികളും സമ്പൂർണ്ണ സ്ട്രീറ്റ് ലൈൻ, സ്ട്രീറ്റ് ലൈറ്റ് പ്രഖ്യാപനം പട്ടികജാതി പട്ടികവർഗ്ഗ കമ്മീഷൻ...

ചൂട് കൂടും : ജാഗ്രത പുലർത്തണം

തിരുവനന്തപുരം: സംസ്ഥാനത്ത് നാല് ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ് പുറപ്പെടുവിച്ചു. കണ്ണൂർ, കോഴിക്കോട്, കോട്ടയം, ആലപ്പുഴ ജില്ലകളിലാണ് ഉയർന്ന താപനില മുന്നറിയിപ്പ്. നാല് ജില്ലകളിലും യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്നും നാളെയും കണ്ണൂർ...

അയനം – എ. അയ്യപ്പൻ കവിതാപുരസ്കാരം അനിത തമ്പിക്ക്

തൃശ്ശൂര്‍: മലയാളത്തിന്‍റെ പ്രിയകവി എ.അയ്യപ്പന്‍റെ ഓര്‍മ്മയ്ക്കായി അയനം സാംസ്കാരികവേദി ഏര്‍പ്പെടുത്തിയ പന്ത്രണ്ടാമത് അയനം - എ.അയ്യപ്പന്‍ കവിതാപുരസ്കാരത്തിന് ഡി.സി ബുക്സ് പ്രസിദ്ധീകരിച്ച അനിത തമ്പിയുടെ മുരിങ്ങ വാഴ കറിവേപ്പ് എന്ന കവിതാസമാഹാരം അര്‍ഹമായി....

വിദ്യാർത്ഥികൾക്ക് സാഹിത്യ സംവാദ സദസ്സ്

ഇരിങ്ങാലക്കുട : ആനന്ദപുരം ശ്രീകൃഷ്ണ ഹയർ സെക്കന്ററി സ്‌കൂളിൽ സാഹിത്യ സംവാദ സദസ്സ് നടന്നു. വിദ്യാർത്ഥികളുടെ വായന പരിപോഷണവും സർഗാത്മകവികാസവും ലക്ഷ്യം വെച്ചുള്ള വായനക്കൂട്ടം(Budding writers) പരിപാടിയിൽ പ്രശസ്ത സാഹിത്യകാരിയും ഹയർ...

കളക്ടേഴ്സ് അറ്റ് സ്കൂ‌ൾ പദ്ധതിയും, “ഇടാൻ ഒരു ഇടം” ശുചിത്വ സെമിനാറും

ഇരിങ്ങാലക്കുട : മുരിയാട് പഞ്ചായത്തിന്റെ രണ്ടാം നൂറുദിന കർമ്മ പരിപാടിയുടെ ഭാഗമായി പഞ്ചായത്തിലെ മുഴുവൻ സർക്കാർ, എയ്ഡഡ് വിദ്യാലയങ്ങളിലേക്കും മാലിന്യശേഖരണത്തിന്റെ ഭാഗമായി കളക്ടേഴ്സ് അറ്റ് സ്കൂ‌ൾ പദ്ധതി നടപ്പിലാക്കി. എല്ലാ വിദ്യാലയങ്ങളിലും പ്ലാസ്റ്റിക്കും...

തൃശൂര്‍ ബിനി ടൂറിസ്റ്റ് ഹോം വിഷയത്തില്‍ കോര്‍പ്പറേഷന്‍ സെക്രട്ടറി കുടുങ്ങുമോ?

TANINIRAM EXCLUSIVE തൃശൂർ : ബിനി ടൂറിസ്റ്റ് ഹോം (Bini Tourist Home) നിർമ്മാണവുമായി ബന്ധപ്പെട്ട് ഓംബുഡ്സ്മാന്റെ ഉത്തരവ് റദ്ദു ചെയ്യാൻ മേയറുടെ മുൻകൂർ അനുമതിയോടെ സെക്രട്ടറി ഹൈക്കോടതിയിൽ കേസ്സുകൊടുത്തത് അധികാര...

ഗുരുവായൂർ ഭണ്ഡാരം വരവ് 4.65 കോടി രൂപ

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിൽ ഫെബ്രുവരി മാസത്തെ ഭണ്ഡാരം എണ്ണൽ ഇന്ന് പൂർത്തിയായപ്പോൾ ലഭിച്ചത് 4,65,02,518 രൂപ. 2കിലോ 237ഗ്രാം 500 മില്ലിഗ്രാം സ്വർണ്ണം ലഭിച്ചു. വെള്ളി ലഭിച്ചത് 65കിലോ 930ഗ്രാം. കേന്ദ്ര...

Latest news

- Advertisement -spot_img