ചാവക്കാട് : എടക്കഴിയൂർ പഞ്ചവടി(Panchavadi) കടപ്പുറത്ത് 253 കടലാമ കുഞ്ഞുങ്ങളെ കടലിൽ ഒഴുക്കി വിട്ട് കടലാമ്മ സംരക്ഷണ സമിതി മാതൃകയായി. സാമൂഹ്യ വനവൽക്കരണത്തിന്റെ ഭാഗമായാണ് ഈ വർഷത്തെ ആദ്യ കടലാമ മുട്ടകൾ വിരിയിച്ച്...
ഇരിങ്ങാലക്കുട : ഇന്നത്തെ കേരളത്തിന്റെ പൂർവ്വ രൂപങ്ങളായിരുന്ന തിരുവിതാംകൂറിലും കൊച്ചിയിലും മലബാറിലും സ്വാതന്ത്ര്യ സമരതൃഷ്ണ ഉദ്ദീപിപ്പിക്കുവാൻ അത്യാധ്വാനം ചെയ്ത സീതി സാഹിബിനെ(Seethi Sahib) ഔദ്യോഗികമായി സ്വാതന്ത്ര്യ സമര സേനാനിയായി പ്രഖ്യാപിക്കണമെന്ന് സീതി സാഹിബ്...
പട്ടിക്കാട്: ഹിന്ദു ഐക്യവേദി തൃശൂർ താലൂക്ക് പ്രസിഡൻ്റ് ശ്രീനാരായണൻ കുട്ടി നയിക്കുന്ന ഹിന്ദു അവകാശമുന്നേറ്റ യാത്രക്ക് പട്ടിക്കാട് ,വിലങ്ങനൂർ എന്നിവിടങ്ങളിൽ സ്വീകരണം നൽകി ഹിന്ദു ഐക്യവേദി താലൂക്ക് സെക്രട്ടറി വിനീഷ്...
തോളൂർ: കൊയ്ത്തു നടക്കുന്ന പടവിൽ പലയിടങ്ങളിലായാണ് കാട്ടുപന്നിക്കൂട്ടം കൃഷി നശിപ്പിച്ചു . 85 ഏക്കറുള്ള പടവിൽ ഏതാണ്ട് 60 ഏക്കറിലും പന്നിക്കൂട്ടമിറങ്ങി. ഇവ കുത്തിമറിച്ചിട്ട സ്‌ഥലങ്ങളിൽ കൊയ്ത്തു നടത്താൻ കഴിയാത്ത സ്‌ഥിതിയാണ്. ശരാശരി...
എന്‍ജിന്‍ നിലച്ച് കടലില്‍ കുടുങ്ങിയ ബോട്ടും ഏഴ് മത്സ്യതൊഴിലാളികളെയും ഫിഷറീസ് വകുപ്പ്(Fisheries Department) രക്ഷപ്പെടുത്തി കരക്കെത്തിച്ചു. മുനക്കക്കടവ് സ്വദേശി മനാഫിന്റെ 'ഉമ്മുൽഖുറ' എന്ന ബോട്ട് ആണ് കടലില്‍ കുടുങ്ങിയത്. പുലർച്ചെ ചേറ്റുവ മുനക്കക്കടവിൽ...
കൊടുങ്ങല്ലൂർ : കൊടുങ്ങല്ലൂരിലെ ജനങ്ങളുടെ ചിരകാലാഭിലാഷം യാഥാർത്ഥ്യമായി. വടക്കെ നടയിൽ 22.37 ലക്ഷം രൂപ ചെലവിൽ സ്മാർട്ട് ബസ്സ് കാത്തിരിപ്പ് കേന്ദ്രം ജനങ്ങൾക്കായി തുറന്നു കൊടുത്തു. വി.ആർ സുനിൽ കുമാർ എം എൽ...
ചാവക്കാട് : നഗരസഭയിൽ 5000 കുടുംബങ്ങൾക്ക് സൗജന്യ കുടിവെള്ള കണക്ഷൻ നൽകുന്ന പദ്ധതിയുടെ പ്രവർത്തനോദ്ഘാടനം ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ നിർവ്വഹിച്ചു. എല്ലാ കുടുംബങ്ങളിലും ശുദ്ധജലമെത്തിക്കുകയാണ് സർക്കാർ ലക്ഷ്യമെന്നും അത്തരം...
ഇരിങ്ങാലക്കുട : വയോജനങ്ങളോടൊപ്പം വിനോദയാത്രയ്ക്ക് പോയ വീട്ടമ്മ യാത്രയ്ക്കിടെ ട്രെയിനിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. ഇരിങ്ങാലക്കുട പേഷ്കാർ റോഡിൽ വടക്കൂട്ട് മാരാത്ത് വീട്ടിൽ വിജയന്റെ ഭാര്യ ഗീത (55) ആണ് മരിച്ചത്.കഴിഞ്ഞ...
കണ്ണാറ. വാട്ടർ അതോറിറ്റിയുടെ കെടുകാര്യസ്ഥതയും പിടിപ്പുകേടും മൂലം പാണഞ്ചേരി പഞ്ചായത്തിലെ മിക്ക റോഡുകളും വൻ തകർച്ചയിലേക്ക് നീങ്ങുകയാണ്. റോഡിനടിയിലൂടെ കടന്നുപോകുന്ന കുടിവെള്ള വിതരണ പൈപ്പുകൾ തകരുന്നത് അപ്പപ്പോൾ അറ്റകുറ്റപ്പണികൾ നടത്തി ചോർച്ചയടക്കാത്തതാണ് റോഡുകളുടെ...