Monday, April 21, 2025
- Advertisement -spot_img

TAG

thrissur

ഉത്രാളിക്കാവ് പൂരം: 27ന് പ്രാദേശിക അവധി

വടക്കാഞ്ചേരി: ശ്രീരുധിര മഹാകാളികാവ് പൂരം (ഉത്രാളിക്കാവ് പൂരം) ആഘോഷിക്കുന്ന ഫെബ്രുവരി 27ന് വടക്കാഞ്ചേരി നഗരസഭ പരിധിയില്‍ ഉള്‍പ്പെടുന്ന സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും തലപ്പിള്ളി താലൂക്കില്‍ ഉള്‍പ്പെട്ട എങ്കക്കാട് ഗ്രൂപ്പ് വില്ലേജ് ഓഫീസിനും...

ഒളകര കോളനിയിൽ പുതിയ പാലം ഉദ്ഘാടനം ചെയ്തു

പട്ടിക്കാട് : ഒളകര ആദിവാസി കോളിനിയിൽ പുനർനിർമ്മിച്ച പാലത്തിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.എം അഹമ്മദ് നിർവഹിച്ചു. ആദിവാസി മേഖലയിലുള്ളവരുടെ ആവശ്യങ്ങൾ നിറവേറ്റി കൊടുക്കുക എന്നത്...

സെന്റ്.ജോസഫ്സ് കോളേജ് സ്റ്റുഡന്റ് ഓഫ് ദി ഇയർ ആയി അക്ഷര ബാലകൃഷ്ണനെ തെരഞ്ഞെടുത്തു

ഇരിങ്ങാലക്കുട : ആകാംക്ഷകൾക്ക് വിരാമമിട്ടുകൊണ്ട് ഇരിങ്ങാലക്കുട സെൻ്റ്. ജോസഫ്സ് കോളേജിൽ സ്റ്റുഡൻ്റ് ഓഫ് ദി ഇയർ 2024 ആയി ബി.കോം അവസാനവർഷബിരുദ വിദ്യാർത്ഥിനി അക്ഷര ബാലകൃഷ്നെ തെരഞ്ഞെടുത്തു. ഫസ്റ്റ് റണ്ണറപ്പായി സാമ്പത്തികശാസ്ത്രം അവസാനവർഷ...

ബീച്ചില്‍ ഗുണ്ടാ വിളയാട്ടം; മത്സ്യത്തൊഴിലാളികളുടെ ബസ് അടിച്ചു തകര്‍ത്തു

തൃശൂര്‍ : ഗുണ്ടാ വിളയാട്ടത്തില്‍ മുങ്ങി തൃശൂര്‍ കയ്പമംഗലം ബീച്ച് (Thrissur Kaipamangalam Beach). ഇന്നലെ രാത്രിയിലാണ് സംഭവം. അക്രമണത്തിന് പിന്നില്‍ ബൈക്കിലെത്തിയ സംഘമെന്നാണ് റിപ്പോര്‍ട്ട്. ആക്രമികള്‍ കയ്പമംഗലം ബീച്ച് പരിസരത്ത് നിര്‍ത്തിയിട്ടിരുന്ന ബസ്...

താമര വെള്ളച്ചാലിൽ സാംസ്കാരിക നിലയം നിർമ്മാണം തുടങ്ങി

പീച്ചി. താമരവെള്ളച്ചാൽ ആദിവാസി കോളനിയിൽ നിർമ്മിക്കുന്ന സാംസ്കാരിക നിലയത്തിന്റെ നിർമ്മാണോദ്ഘാടനം എംപി ടി.എൻ പ്രതാപൻ (T N Prathapan)നിർവ്വഹിച്ചു. ആദിവാസി സമൂഹത്തിന്റെ ഉന്നമനമാണ് ഇതുവഴി ലക്ഷ്യമിടുന്നതെന്നും അതിനുവേണ്ട എല്ലാ അടിസ്ഥാന സൗകര്യങ്ങളും ഇനിയും...

കനാലുകൾ തുറന്ന് പാണഞ്ചേരിയിലെ കുടിവെള്ളക്ഷാമം പരിഹരിക്കണം

പട്ടിക്കാട്. പീച്ചി ഡാമിലെ കനാലുകൾ തുറന്ന് വിട്ട് പാണഞ്ചേരി ഗ്രാമപഞ്ചായത്തിലെ ജലക്ഷാമത്തിന് പരിഹാരം കാണണം എന്നാവശ്യപ്പെട്ട് പഞ്ചായത്തംഗം ജയകുമാർ ആദംകാവിൽ പഞ്ചായത്ത് പ്രസിഡന്റ് പി.പി രവീന്ദ്രന് നിവേദനം നൽകി. പഞ്ചായത്തിലെ 23 വാർഡുകളിലെ...

ശാന്തിനികേതൻ സ്കൂളിന്റെ ഗാന്ധി സ്മൃതി പദയാത്രയ്ക്ക് വേൾഡ് റെക്കോർഡ്

ഇരിങ്ങാലക്കുട : ശാന്തിനികേതൻ പബ്ലിക് സ്കൂൾ ഗാന്ധിജയന്തി ദിനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ഗാന്ധിസ്മൃതി പദയാത്ര യൂണിവേഴ്‌സൽ വേൾഡ് റെക്കോർഡ് ഫോറത്തിൻ്റെ വേൾഡ് റെക്കോർഡ് കരസ്ഥമാക്കി. ഇതു സംബന്ധിച്ച സർട്ടിഫിക്കറ്റ് ഗവർണർ ആരിഫ്...

വടക്കാഞ്ചേരിയിൽ ഇനി കരിയിലകളും പുകയില്ല

സർവ്വശുദ്ധി പദ്ധതിയിൽ ഉൾപ്പെടുത്തി പൊതു ഇടങ്ങളിലെ കരിയിലകൾ ശാസ്ത്രീയമായി സംസ്കരിക്കുന്നതിന് ഇല കമ്പോസ്റ്റ് യൂണിറ്റുകൾ സ്ഥാപിക്കുന്നതിന്റെ ഉദ്ഘാടനം നഗരസഭ ചെയർമാൻ പി എൻ സുരേന്ദ്രൻ മിനി സിവിൽ സ്റ്റേഷൻ പരിസരത്ത് നിർവഹിച്ചു.പൊതുസ്ഥലങ്ങൾ സർക്കാർ...

കരുവന്നൂർ പാലത്തിന് മുകളിൽ വയർ ഫെൻസിങ്ങ് സ്ഥാപിക്കും : മന്ത്രി ഡോ ആർ ബിന്ദു

ഇരിങ്ങാലക്കുട : കരുവന്നൂർ പാലത്തിൽ നിന്നും പുഴയിലേക്ക് ചാടിയുള്ള ആത്മഹത്യകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ പാലത്തിന് മുകളിൽ വയർ ഫെൻസിങ്ങ് സ്ഥാപിക്കുമെന്ന് ഉന്നതവിദ്യാഭ്യാസ - സാമൂഹ്യനീതി വകുപ്പ് മന്ത്രിയും ഇരിങ്ങാലക്കുട എം എൽ എ...

തൃശ്ശൂരിൽ യുവ സംവിധായകന് നേരെ ആക്രമണം

തൃശൂർ : തൃശൂരിൽ യുവ സംവിധായകന് നേരെ ആക്രമണം. യുവ സംവിധായകൻ മുപ്ലിയം സ്വദേശി ലിജീഷിന് നേരെയാണ് ആക്രമണംനടന്നത്. എം.ഒ റോഡിലെ(MO Road) തട്ട് കടയിൽ ഭക്ഷണം കഴിക്കാനെത്തിയതായിരുന്നു സംവിധായകൻ. നഗരത്തിൽ അലഞ്ഞ്തിരിഞ്ഞ്...

Latest news

- Advertisement -spot_img