Monday, April 21, 2025
- Advertisement -spot_img

TAG

thrissur

വടക്കുംനാഥനിൽ ചുമർചിത്രങ്ങൾക്കു നേത്രോൻമീലനം നടത്തി

തൃശൂർ : ക്ഷേത്രങ്ങളുടെ പുനരുദ്ധാരണം കൊച്ചിൻ ദേവസ്വം ബോർഡ് നടത്തുന്നതിന് സർക്കാർ തലത്തിൽ നിന്നും എല്ലാ സഹകരണവും നൽകുമെന്ന് റവന്യൂ മന്ത്രി കെ രാജൻ പറഞ്ഞു. വടക്കുന്നാഥ ക്ഷേത്രത്തിൽ ആദിശങ്കരാചാര്യർ ശ്രീ കോവിലിന്റെ...

കോവിഡ് പ്രതിരോധ കുത്തിവയ്പ്പ് നാളെ

തൃശൂർ: ജനറൽ ആശുപത്രിയിൽ നാളെ കോവിഡ് പ്രതിരോധ കുത്തിവയ്പ്പ്യ്പ്പ്ഉണ്ടാകും. കോർബിവാക്സ് വാക്സീനാണു ലഭ്യമായിട്ടുള്ളത്. വാക്സിൻ സ്വീകരിക്കുന്നതിനായി www.cowin.gov.in വഴി മുൻകൂട്ടി സ്ലോട്ട് ബുക്ക് ചെയ്യണം. പരിമിതമായ വാക്സിൻ ഡോസുകൾ...

യുവജനങ്ങൾക്ക് തെരഞ്ഞെടുപ്പ് സാക്ഷരത : കാമ്പയിൻ നടത്തി

കൊടുങ്ങല്ലൂർ: വിദ്യാഭ്യാസ മന്ത്രാലയം യുവജനകാര്യ മന്ത്രാലയവുമായി സഹകരിച്ച് ഇന്ത്യയിലെ യുവാക്കൾക്കിടയിൽ തിരഞ്ഞെടുപ്പ് സാക്ഷരത പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ നടത്തുന്ന "മേരാ പഹ്‌ല വോട്ട് ദേശ് കേ ലിയേ" എന്ന ക്യാമ്പയിൻ പുല്ലൂറ്റ്,...

വിശ്രമജീവിതത്തിന് യാത്രയയപ്പ്

കൊടുങ്ങല്ലൂർ: ഉപജില്ലാ ഹെഡ്മാസ്റ്റേഴ്സ് ഫോറം വിരമിക്കുന്ന പ്രധാനധ്യാപകർക്കും നൂൺമീൽ ഓഫീസർക്കും യാത്രയയപ്പ് നൽകി.കൊടുങ്ങല്ലൂർ ബി.ആർ. സി ഹാളിൽ നടന്ന ചടങ്ങിൽ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ CR ഗീത അധ്യക്ഷത വഹിച്ചു.കൈപ്പമംഗലം എം.എൽ...

ഉജ്ജ്വല രാജനെ അനുസ്മരിച്ചു

കൊടുങ്ങല്ലൂർ : മഹിളാ കോൺഗ്രസ് ബ്ലോക്ക് ജനറൽ സെക്രട്ടറിയായിരിക്കെ മരണമടഞ്ഞ ഉജ്ജ്വല രാജൻ്റെ അനുസ്മമരണം നടത്തി മികച്ച ഒരു വനിതാ നേതാവിനെയാണ് നഷ്ടമായതെന്ന് അനുസ്മരണ യോഗത്തിൽ അഭിപ്രായപ്പെട്ടു. ഇന്ദിരാ ഭവനിൽ നടന്ന അനുസ്മരണ...

പട്ടികജാതി കോർപ്പറേഷന്റെ ചേലക്കര സബ് ഓഫീസ് മന്ത്രി കെ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു

ചേലക്കര : മാതൃകപരമായ പ്രവർത്തനമാണ്സംസ്ഥാന പട്ടികജാതി - പട്ടികവർഗ വികസന കോർപ്പറേഷൻ നടത്തുന്നതെന്ന്പട്ടികജാതി, പട്ടികവർഗ പിന്നോക്ക ക്ഷേമ, ദേവസ്വം, പാർലമെന്ററികാര്യ വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ. കോർപ്പറേഷന്റെ ചേലക്കര സബ് ഓഫീസ്...

വിദ്യാർത്ഥികൾ കാർഷിക സംസ്കാരം അറിഞ്ഞു വളരണം : മന്ത്രി കെ രാജൻ

വാണിയമ്പാറ : വിദ്യാർത്ഥികൾ കാർഷിക സംസ്കാരം അറിഞ്ഞു വളരണമെന്നും വിഷ രഹിത പച്ചക്കറി കഴിക്കാൻ ശീലിക്കണമെന്നും മന്ത്രി കെ രാജൻ അഭിപ്രായപ്പെട്ടു. ഇകെഎം യുപി സ്കൂളിൽ നിർമ്മിച്ച പാചകപ്പുരയുടെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു...

മാധ്യമപ്രവർത്തനം അവസാനിക്കാത്ത സ്വാതന്ത്ര്യസമരം

ഇരിങ്ങാലക്കുട : ദേശീയതലത്തിൽ മാധ്യമ രംഗം ഭരണാധികാരികൾ പ്രത്യക്ഷമായും പരോക്ഷമായും സാമ്പത്തികമായി സ്വാധീനം ചെലുത്തി കീഴ്പെടുത്തി കൊണ്ടിരിക്കുമ്പോൾ, മാധ്യമപ്രവർത്തനം എന്നുള്ളത് മറ്റൊരു അവസാനിക്കാത്ത സ്വാതന്ത്ര്യസമരമാണ് എന്ന് അടയാളപ്പെടുത്തിയ ആളാണ് കെ ശ്രീധരൻ...

കേന്ദ്ര സംസ്ഥാന സർക്കാരുകൾ രാജ്യത്തിന് ബാധ്യത

പീച്ചി: കേന്ദ്രസംസ്ഥാന സർക്കാരുകൾ രാജ്യത്തിന് തന്നെ ബാധ്യതയായി മാറിയെന്ന് തൃശൂർ ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂർ ആരോപിച്ചു. ബിൽഡിംഗ് ആൻ്റ് റോഡ് വർക്കേഴ്സ് ഫെഡറേഷൻ ഐഎൻടിയുസി സംസ്ഥാന സംഗമം പീച്ചിയിൽ ഉദ്ഘാടനം ചെയ്ത‌്...

സംസ്ഥാനത്തെ പഴക്കം ചെന്ന സ്കൂളുകൾ നവീകരിക്കും

പുല്ലൂറ്റ് : സംസ്ഥാനത്തെ പഴക്കം ചെന്ന സ്കൂൾ കെട്ടിടങ്ങൾ സ്മാർട്ട് കെട്ടിടങ്ങൾ ആക്കി മാറ്റുവാനുള്ള നടപടി എടുക്കുമെന്ന് വി ആർ സുനിൽകുമാർ എംഎൽഎ അഭിപ്രായപ്പെട്ടു. ടി ഡി പി യോഗം യുപി സ്കൂളിൽ...

Latest news

- Advertisement -spot_img