തൃപ്രയാർ :- ലോക ജലദിനത്തിനോടനുബന്ധിച്ച് മുസ്ലീംലീഗ് പരിസ്ഥിതി സംരക്ഷണ സമിതി തൃശൂർ ജില്ലാ കമ്മറ്റി തൃപ്രയാറിൽ സംഘടിപ്പിച്ച ജലം ജീവാമൃതം കാമ്പയിൻ പ്രമുഖ സാഹിത്യ നിരൂപകൻ ബാലചന്ദ്രൻ വടക്കേടത്ത് ഉൽഘാടനം ചെയ്തു. ലോകം...
തൃശൂർ: കുടുംബക്ഷേത്രത്തിലെ ചിറപ്പ് മഹോത്സവത്തിലേക്ക് ആർഎൽവി രാമകൃഷ്‌ണനെ ക്ഷണിച്ച് സുരേഷ് ഗോപി. കൊല്ലം ഭരണിക്കാവ് ക്ഷേത്രത്തിൽ ഈ മാസം 28ന് നടക്കുന്ന പരിപാടിയിലേക്കാണ് രാമകൃഷ്‌ണനെ ക്ഷണിച്ചിരിക്കുന്നത്. രാമകൃഷണനെ ഫോണിൽ വിളിച്ചാണ് സുരേഷ് ഗോപി...
തൃശൂർ : ലോക്‌സഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് മീഡിയ സർട്ടിഫിക്കേഷൻ ആൻഡ് മോണിറ്ററിംഗ് കമ്മിറ്റി (എംസിഎംസി) ഓഫീസിന്റെയും ഇലക്ഷൻ മീഡിയ സെല്ലിന്റെയും ഉദ്ഘാടനം ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ ജില്ലാ കലക്‌ടർ വി.ആർ കൃഷ്ണതേജ നിർവഹിച്ചു....
തൃശൂർ : വികെ മോഹനൻ കാർഷിക സംസ്കൃതി ആരംഭിച്ച ശ്രീരാമൻ ചിറപാടശേഖരത്തിലെ തണ്ണിമത്തൻ വിളവെടുപ്പ് ഉത്സവം ചെറുവയൽ രാമൻ ഉദ്ഘാടനം ചെയ്തു. വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് ആദ്യ വില്പനയും പാടശേഖരത്തോട്...
തൃശൂർ : തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി സുരേഷ് ഗോപി പ്രമുഖ കഥകളി നടൻ കലാമണ്ഡലം ഗോപിയെ സന്ദർശിക്കാൻ ശ്രമിച്ചു വെന്നും സന്ദർശനത്തിന് അനുവാദം നൽകാതിരുന്നപ്പോൾ പത്മഭൂഷൺ വാഗ്ദാനം ചെയ്തു എന്നുള്ള തൻ്റെ ഫേസ്ബുക്ക് പോസ്റ്റ്...
തൃശൂർ : കേന്ദ്ര സർക്കാരിന്റെ സ്വച്ഛ് ഭാരത് മിഷനെ പരിഹസിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. വെള്ളമെത്തിക്കാതെയാണ് മോദി സർക്കാർ കക്കൂസ് നിർമ്മിച്ചതെന്നും മോദിയുടെ നടക്കാത്ത ഗ്യാരൻ്റികൾ ചത്തുമലച്ചു കിടക്കുകയാണെന്നും അദ്ദേഹം...
തൃശൂർ : ജില്ലയിലെ കൊടുങ്ങല്ലൂർ താലൂക്കിലെ കാര പുതിയ റോഡ് മുതൽ അഴീക്കോട് വരെയുള്ള 4.5 കീലോമീറ്റർ ദൂരത്തിൽ മാത്രം പരമ്പരാഗതമായി വികസിച്ച മേഖലയിലേക്ക് അലൈയ്മെൻ്റ് മാറ്റി അശാസ്ത്രിയമായി നിർണ്ണയിച്ചത് മൂലം എറിയാട്...
പട്ടിക്കാട് : പാണഞ്ചേരി പഞ്ചായത്തിലെ പ്രധാന റോഡുകളിൽ പലതും ഇപ്പോൾ സഞ്ചാരയോഗ്യമല്ലാത്ത തരത്തിൽ തകർന്നിരിക്കുകയാണ്. പാണഞ്ചേരി താളിക്കോട് റോഡും കണ്ണാറ പയ്യനം റോഡും പൂർണ്ണമായും തകർന്ന നിലയിലാണ്. റീടാറിംഗ് നടത്താത്തതും യഥാസമയങ്ങളിൽ...
കൊടുങ്ങല്ലൂർ : എൽഡിഎഫ് സ്ഥാനാർത്ഥി പ്രൊഫ: സി. രവീന്ദ്രനാഥിനെ വിജയിപ്പിക്കുന്നതിന്റെ ഭാഗമായി എൽഡിഎഫ് മഹിളാ മുന്നണിയുടെ നേതൃത്വത്തിൽ കൊടുങ്ങല്ലൂരിൽ വനിതാ സംഗമം നടത്തി. പണിക്കേഴ്സ് ഹാളിൽ നടന്ന സംഗമം ജനാധിപത്യ മഹിള...
തൃശ്ശൂർ : ഇലക്ടർ ബോണ്ട് (ELECTOR BOND) വഴി സ്വരൂപിച്ച പണം കൊണ്ട് ഇന്ത്യയിലെ ജനാധിപത്യത്തെ വിലയ്ക്കെടുക്കാമെന്നത് ബിജെപിയുടെ(BJP) വ്യാമോഹം മാത്രമാണെന്ന് മന്ത്രിഡോ :ആർ ബിന്ദു (R.BINDHU)അഭിപ്രായപ്പെട്ടു. എൽഡിഎഫ് ലോകസഭാ മണ്ഡലം കേന്ദ്ര...