തൃശൂർ : ലിറ്റററി ഫോറം, എഴുത്തച്ഛൻ പുരസ്കാര ജേതാവ് എസ്.കെ. വസന്തൻ മാഷുടെ കഥകൾ കഥയില്ലായ്മകൾ എന്ന കഥാ സമാഹാരത്തിന്റെ ചർച്ച സംഘടിപ്പിച്ചു. പി.വി കൃഷ്ണൻ നായർ ഉദ്ഘാടനം ചെയ്ത പരിപാടിയിൽ ഷാജു...
കെ. ആർ. അജിത
നാടും നഗരവും സൂര്യതാപത്താൽ ചുട്ടുപൊള്ളുമ്പോൾ തണുത്ത പാനീയങ്ങൾ ജനങ്ങൾക്ക് ആവേശമായി മാറുന്നു. ഗ്രാമങ്ങളിൽ വീടുകളോട് ചേർന്നും വലിയ ഷോപ്പിംഗ് കോംപ്ലക്സിനോട് ചേർന്നും നഗരത്തിൽ വലിയ ഷോപ്പിന്റെ അരികിൽ ചെറിയ സംവിധാനങ്ങൾ...
തൃശൂർ : ഗുരുവായൂരിൽ (GURUVAYUR) വ്യാഴാഴ്ച എത്തിയത് റെക്കോർഡ് ഭക്തർ. തുടർച്ചയായ അവധിദിവസങ്ങൾ എത്തിയതോടെ ഗുരുവായൂർ(GURUVAYUR) ക്ഷേത്രത്തിൽ തിരക്ക് വർദ്ധിച്ചിരിക്കുകയാണ്ക്ഷേത്രവരുമാനവും കൂടിയിട്ടുണ്ട്. മാർച്ച് 27 വ്യാഴാഴ്ച ഒറ്റ ദിവസം ക്ഷേത്രത്തിലെ നടവരവ് 64.59...
തൃശൂർ : രംഗചേതന നാടക പുരസ്കാരം ലോക നാടക ദിനത്തിൽ പ്രൊഫ. പി ഗംഗാധരന് സമർപ്പിച്ചു. മലയാളത്തിൻ്റെ ആധൂനിക നാടക വേദിയെ രൂപപ്പെടുത്തുന്നതിനുവേണ്ടി പ്രയത്നിച്ച ഗുരുക്കൻമാർക്ക് നൽകി വരുന്ന രംഗചേതന നാടക പുരസ്കാരം...
കെ. ആർ. അജിത
വീണ്ടും ഒരു മധ്യവേനൽ അവധികളിലേക്ക് കടക്കുകയാണ് ബാല്യ കൗമാരങ്ങൾ. പഠിത്തത്തിന്റെയും പരീക്ഷ ആധിയുടെയും വിലക്കുകളില്ലാതെ കുട്ടികൾ കളിച്ചും ചിരിച്ചും മാവിൽ കയറിയും മാമ്പഴത്തിനും ഞാവൽ പഴത്തിനും വേണ്ടി കലഹിച്ചും പിണങ്ങിയും...
തൃശൂർ : തൃശൂർ പൂരത്തിന് ഉൾപ്പെടെ തിടമ്പേറ്റിയ മംഗലാംകുന്ന് ആനത്തറവാട്ടിലെ മംഗലാംകുന്ന് അയ്യപ്പൻ ചരിഞ്ഞു. അസുഖങ്ങളെത്തുടർന്ന് ഏതാനും മാസങ്ങളായി ചികിത്സയിലായിരുന്നു. സംസ്ഥാനത്ത് നിരവധി ആരാധകരുള്ള ആനയാണ് മംഗലാംകുന്ന് അയ്യപ്പൻ. തൃശൂർ പൂരം ഉൾപ്പെടെ...
തൃശൂർ(THRISSUR) : ചലച്ചിത്ര താരവും ചാലക്കുടി മുൻ എംപിയുമായ ഇന്നസെന്റിന്റെ ഓർമ്മദിനത്തിൽ അനുസ്മരണ കുറിപ്പുമായി തൃശൂരിലെ ഇടത് സ്ഥാനാർഥി അഡ്വ. വിഎസ് സുനിൽകുമാർ(ADV. V.S. SUNILKUMAR). പ്രിയപ്പെട്ട ജ്യേഷ്ഠസഹോദന്റെ സ്നേഹസ്മരണകൾക്കു മുന്നിൽ പ്രണാമമർപ്പിക്കുന്നെന്ന്...
തൃശൂർ(THRISSUR) : വടക്കുംനാഥ (VADAKKUMNADHA TEMPLE)ക്ഷേത്രത്തിലെ കലശ ദിനം മാർച്ച് 27, 28 തീയതികളിൽ വിവിധ പരിപാടികളോടെ ആഘോഷിക്കുന്നു. ഇതിൻ്റെ ഭാഗമായി മാർച്ച് 27 ന് വൈകീട്ട് ദീപാരാധനക്ക് ശേഷം മഹാ നിവേദ്യത്തിനുള്ള...
തൃശൂർ : ഈ വർഷത്തെ പൂരം പ്രദർശനം(POORAM EXIBITION) ഞായറാഴ്‌ച മുതൽ മേയ് 22 വരെ നടക്കുമെന്ന് പ്രദർശനക്കമ്മിറ്റി ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു. ഏപ്രിൽ 19, 20 തീയതികളിലാണ് പൂരം. തിരുവമ്പാടി, പാറമേക്കാവ്...