കേരളാ ക്രിക്കറ്റ് ലീഗില്‍ ആദ്യമായി കാണികള്‍ക്ക് വിരുന്നൊരുക്കി വെടിക്കെട്ട് ബാറ്റിംഗ്. ആലപ്പി റിപ്പിള്‍സിനെതിരെ തൃശൂര്‍ ടൈറ്റന്‍സിന് എട്ടു വിക്കറ്റിന്റെ ഉജ്ജ്വല ജയം. കാര്യവട്ടം സ്റ്റേഡിയത്തില്‍ വിഷ്ണു വിനോദ് നടത്തിയ ബാറ്റിംഗ് വെടിക്കെട്ടിലൂടെ നേടിയ...