Friday, April 4, 2025
- Advertisement -spot_img

TAG

THRISSUR RAILWAY STATION

അട്ടിമറി ശ്രമം? തൃശൂര്‍ റെയില്‍വേ സ്റ്റേഷന് സമീപം ട്രാക്കില്‍ ഇരുമ്പ് തൂണ്‍ കയറ്റിവച്ചു

തൃശൂര്‍: തൃശൂര്‍ റെയില്‍വേ സ്റ്റേഷന് സമീപം ട്രാക്കില്‍ അട്ടിമറി ശ്രമമെന്ന് സംശയം. ട്രാക്കില്‍ ഇരുമ്പ് തൂണ്‍ കയറ്റിവച്ച നിലയില്‍ കാണപ്പെട്ടു. ഇന്ന് പുലര്‍ച്ചെ 4.55ന് ചരക്ക് ട്രെയിന്‍ കടന്നുപോകുമ്പോഴായിരുന്നു സംഭവം. ട്രെയിന്‍ ഇരുമ്പ്...

തൃശൂർ റെയിൽവേ സ്റ്റേഷനിലെ മൂന്നാം പ്ലാറ്റ് ഫോമിൽ ഉടമസ്ഥനില്ലാതെ നീല ബാഗ്, പരിശോധനയിൽ ലഭിച്ചത് 10 കിലോ കഞ്ചാവ്

തൃശൂർ: തൃശൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും കഞ്ചാവ് പിടികൂടി റെയിൽവേ പൊലീസ്. മൂന്നാം പ്ലാറ്റ്ഫോമിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ ബാഗിനുള്ളിൽ നിന്നുമാണ് കഞ്ചാവ് കണ്ടെത്തിയത്. ഇന്ന് ഉച്ചയോടെയാണ് സംഭവം. പതിവ് പരിശോധനയ്ക്കിടെ റെയിൽവേ...

തൃശ്ശൂർ റെയിൽവേ സ്റ്റേഷന് സമീപം  മൃതദേഹം, ആളെ തിരിച്ചറിഞ്ഞില്ല

തൃശൂർ റെയിൽവേ സ്റ്റേഷൻ രണ്ടാം കവാടത്തിന് സമീപം മൃതദേഹം. ഏകദേശം 50 വയസ് തോന്നിക്കുന്ന പുരുഷന്റെ മൃതദേഹമാണ് കണ്ടെത്തിയത്. പാർക്കിങ് ജീവനക്കാരാണ് രാവിലെ മൃതദേഹം കണ്ടത്. ആളെ തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹം ജില്ലാ ആശുപത്രിയിലേക്ക്...

തൃശൂർ റെയിൽവേ സ്റ്റേഷനിൽ ബാഗിൽ കണ്ട നവജാത ശിശുവിന്റെ മൃതദേഹം പുതപ്പിച്ചിരുന്നത് ജില്ലാ ആശുപത്രിയിലെ തുണിയിൽ അമ്മയെ കണ്ടെത്താൻ അന്വേഷണം ഊർജ്ജിതം

തൃശൂര്‍: റെയില്‍വേ സ്റ്റേഷന്റെ മേല്‍പ്പാലത്തില്‍ നവജാത ശിശുവിന്റെ മൃതദേഹം ബാഗിനുള്ളില്‍ കണ്ടെത്തിയ സംഭവത്തില്‍ പോലീസിന് ചില സൂചനകള്‍ ലഭിച്ചു. കുഞ്ഞിനെ പുതപ്പിച്ച തുണിയാണ് തുമ്പാകുന്നത്. ഈ തുണി ആശുപത്രിയിലെ തുണിയെന്നാണ് ജില്ലാ ആശുപത്രിയിലെ...

തൃശൂർ റെയിൽവേ സ്റ്റേഷനിൽ യുവതി പ്രസവിച്ചു ; പെൺകുഞ്ഞും അമ്മയും സുഖമായിരിക്കുന്നു

തൃശൂർ: റെയിൽവേ സ്റ്റേഷനിൽ പെൺകുഞ്ഞിന് ജന്മം നൽകി  ഇതര സംസ്ഥാന യുവതി. തൃശൂർ  റെയിൽവേ സ്റ്റേഷനിൽ ഇന്നു രാവിലെ 10.30 ഓടെയാണ് സംഭം. ജന്മനാടായ  സെക്കന്ദരാബാദിലേക്ക് പോകാനായി എത്തിയ ജസന ബീഗമാണ്  റെയിൽവേ...

Latest news

- Advertisement -spot_img