ജില്ലയിൽ ജനകീയ ആസൂത്രണ പദ്ധതി വഴി നടപ്പിലാക്കിവരുന്ന ഭവന പദ്ധതി അനിശ്ചിതത്വത്തിൽ. വീടില്ലാത്തവർക്കും വീട് ഭാഗികമായി നഷ്ടപ്പെട്ടവർക്കും വീടിന്റെ അറ്റകുറ്റപ്പണികൾക്കായി അപേക്ഷിച്ചവരുടെ ഫണ്ട് വിതരണം പാതിവഴിയിൽ നിലച്ചു. തൃശ്ശൂർ കോർപ്പറേഷനു കീഴിൽ വരുന്ന...