കൊച്ചി: യുവാക്കള്‍ക്കിടയില്‍ ശ്രദ്ധേയനായ യൂട്യൂബര്‍ തൊപ്പി രാസലഹരിക്കേസില്‍ തൊപ്പി എന്നറിയപ്പെടുന്ന നിഹാദ് ഒളിവില്‍. തൊപ്പിയുടെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും. നിഹാദിന്റെ സുഹൃത്തുക്കളായ മൂന്ന് യുവതികള്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയും എറണാകുളം പ്രിന്‍സിപ്പല്‍...