തോമസ് ഐസക്കിനെതിരെ പുതിയ നീക്കവുമായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. പത്തനംതിട്ടയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായ ഐസക്കിനെ തിരഞ്ഞെടുപ്പ് സമയത്ത് ബുദ്ധിമുട്ടിക്കരുതെന്ന കോടതി തീരുമാനത്തിന് കാരണമായ ഹര്‍ജി റദ്ദാക്കിക്കാനുളള നീക്കങ്ങളാണ് ഇഡി നടത്തുന്നത്.
സിംഗിള്‍ ബെഞ്ചിന്റെ ഇടക്കാല ഉത്തരവ്...