ജ്യോതിരാജ് തെക്കൂട്ട്
ധനുമാസത്തിലെ തിരുവാതിര നാൾ ഏഴര വെളുപ്പിന് കുളിച്ച് കുറിത്തൊട്ട് വിളക്ക് കത്തിച്ചു കൊണ്ടാണ് തിരുവാതിര വ്രതം എടുക്കുന്ന സ്ത്രീകളുടെ ഒരു ദിവസം ആരംഭിക്കുന്നത്. അവർ നൃത്തം വെച്ചും, ഊഞ്ഞാലാടിയും ആഹ്ളാദിക്കുന്നു. പരമശിവൻ്റെ...
"കുട്ട്യേ… നാളെ തിരുവാതിരയാണ്. തിരുവാതിര നോറ്റില്ലെങ്കിലും ആ നാളെങ്കിലും ഓർക്കണ്ടേ…"
അച്ഛമ്മയുടെ സങ്കടം കലർന്ന ഉറക്കെയുള്ള ശബ്ദം ഓർമ്മകളുടെ മനസ്സാഴങ്ങളിൽ ഒരു കോട്ടവും കൂടാതെ ഇന്നും കിടപ്പുണ്ട്. കേൾക്കാനാരുമില്ലെങ്കിലും അച്ഛമ്മ വീണ്ടും തുടരും…
"പണ്ടൊക്കെ എന്തായിരുന്നു....
"അങ്ങനെ ഞാൻ അങ്ങു പോവതെങ്ങനെ…" നളചരിതത്തിലെ ഈരടികൾക്കൊപ്പം തിരുവാതിര ചുവടുകൾ വച്ച് ഒരു കൂട്ടം അമ്മമാർ. ഡിസംബർ 14 മുതൽ വൈകിട്ട് നാലിന് ശേഷം ആതിരോത്സവത്തിന്റെ ഭാഗമായി തിരുവാതിരപ്പാട്ടിന്റെ ശീലുകൾ കൊണ്ട് മുഖരിതമായിരുന്നു...