തൃശൂര്‍ പൂരം കലങ്ങിയതിന് ശേഷം നടന്ന തിരുവമ്പാടി ദേവസ്വം യോഗത്തില്‍ സുരേഷ് ഗോപിയും പങ്കെടുത്തതായി മൊഴി. ബി.ഗോപാലകൃഷ്ണന്‍, വല്‍സന്‍ തില്ലങ്കരി എന്നിവരും സുരേഷ്‌ഗോപിക്കൊപ്പം വന്നുവെന്ന് തിരുവമ്പാടി ദേവസ്വം ജോയിന്റ് സെക്രട്ടറി പി.ശശിധരന്റെ മൊഴിയില്‍...
തൃശ്ശൂര്‍: പൂരം കലക്കലുമായി ബന്ധപ്പെട്ടുളള എ.ഡി.ജി.പി. അജിത് കുമാറിന്റെ അന്വേഷണ റിപ്പോര്‍ട്ടിനെതിരെ തിരുവമ്പാടി ദേവസ്വം. സ്വന്തം വീഴ്ച മറച്ചുവെക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്നും പോലീസ് സംവിധാനത്തിന് തന്നെ നാണക്കേടാണ് അജിത് കുമാറിന്റെ റിപ്പോര്‍ട്ടെന്നും തിരുവമ്പാടി...