കഴക്കൂട്ടത്തുനിന്നു വീട്ടുകാരോട് പിണങ്ങിപ്പോയ അസം സ്വദേശിനിയായ പെണ്‍കുട്ടിയെ കണ്ടെത്താന്‍ സഹായകമായത് സഹയാത്രക്കാരി എടുത്ത ആ ചിത്രം. ഇതിനൊപ്പം നാഗര്‍കോവില്‍ റെയില്‍വേ സ്റ്റേഷനിലെ സിസിടിവി കിട്ടിയതും നിര്‍ണ്ണായകമായി. ഇതോടെയാണ് പെണ്‍കുട്ടി തീവണ്ടിയിലുണ്ടെന്ന സൂചന ലഭിച്ചത്....
വീട്ടുകാരോട് പിണങ്ങി വീടുവിട്ട അസം സ്വദേശിയായ പെണ്‍കുട്ടിയെ കണ്ടെത്തി. 37 മണിക്കൂര്‍ കേരളം കാത്തിരുന്ന ആശ്വാസ വാര്‍ത്തയെത്തിയത് വിശാഖപട്ടണത്തുനിന്നാണ് വിശാഖപട്ടണത്തുള്ള മലയാളി അസോസിയേഷന്‍ പ്രതിനിധികളാണ് കുട്ടിയെ കണ്ടെത്തിയത്. കഴക്കൂട്ടത്ത് നിന്ന് ഇന്നലെ രാവിലെ...
കഴക്കൂട്ടത്തു നിന്ന് കാണാതായ 13 വയസുകാരിയെ കണ്ടെത്താനുള്ള ശ്രമം ഊര്‍ജ്ജിതം. കുട്ടി കന്യാകുമാരിയിലേക്ക് പോയെന്നാണ് ഏറ്റവും പുതുതായി ലഭിക്കുന്ന വിവരം. ചൊവ്വാഴ്ച തമ്പാനൂരില്‍ നിന്ന് കന്യാകുമാരിയിലേക്കുള്ള ട്രെയിനില്‍ കുട്ടിയെ കണ്ടെന്ന് ഇതേ ട്രെയിനിലെ...