ബാംഗ്ലൂർ: മാനന്തവാടിയിൽ നിന്ന് വെള്ളിയാഴ്ച വൈകുന്നേരം മയക്കുവെടിവച്ച് പിടികൂടി കർണ്ണാടകയിൽ ബന്ദിപ്പൂർ (Bandipur)രാമപുരം ആന സങ്കേതത്തിൽ എത്തിച്ച തണ്ണീർക്കൊമ്പൻ(Thanneerkomban) ചരിഞ്ഞു. ഇന്ന് പുലർച്ചെയാണ് സംഭവം. ഈ ആന ചരിയാനുണ്ടായ കാരണം മയക്കുവെടി വയ്ക്കുന്നതിനു...