തൃശൂര്‍: തൃശൂര്‍ ചാവക്കാടില്‍ രണ്ട് ക്ഷേത്രങ്ങളില്‍ നിന്നായി മോഷണം. ക്ഷേത്രത്തില്‍ നിന്ന് വിഗ്രഹവും പണവും സ്വര്‍ണ്ണാഭാരങ്ങളും നഷ്ടപ്പെട്ടിട്ടുണ്ട്. ചാവക്കാട് നരിയംപുള്ളി ശ്രീ ഭഗവതി ക്ഷേത്രത്തിലും ചാവക്കാട് പുന്ന അയ്യപ്പ സുബ്രഹ്‌മണ്യ ക്ഷേത്രത്തിലുമാണ് കവര്‍ച്ച...