Friday, April 4, 2025
- Advertisement -spot_img

TAG

Temple

എഴുന്നള്ളിപ്പിനിടെ ആനപ്പുറത്തിരുന്ന ശാന്തിക്കാരൻ ഉറങ്ങി താഴെ വീണ് ഗുരുതരമായി പരിക്കേറ്റു…

തിരുവനന്തപുരം (Thiruvananthapuram) : തിരുവനന്തപുരത്ത് ക്ഷേത്രോത്സവത്തിന്‍റെ ഭാഗമായുള്ള എഴുന്നള്ളിപ്പിനിടെ ആനപ്പുറത്തുനിന്ന് വീണ് ശാന്തിക്കാരന് ഗുരുതര പരിക്ക്. (A Thirumeni was seriously injured after falling from an elephant during a...

അമ്പലത്തിൽ രണ്ടാനകൾക്ക് അനുമതിയുണ്ടായിരുന്നു. വീഴ്ചയുണ്ടെങ്കിൽ കർശന നടപടി: ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ആര്‍. കീര്‍ത്തി

കോഴിക്കോട് (Calicut) : കൊയിലാണ്ടി മണക്കുളങ്ങര ക്ഷേത്രത്തില്‍ ഉത്സവത്തിനിടെ ആന ഇടഞ്ഞ് മൂന്നുപേര്‍ മരിച്ച സംഭവത്തില്‍ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് ഇന്ന് വനംമന്ത്രിക്ക് സമര്‍പ്പിക്കുമെന്ന് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ആര്‍. കീര്‍ത്തി. (Forest Conservator...

ചലിക്കുന്ന കൽവിളക്കിന് അടിയിൽ കോടികൾ വിലവരുന്ന സ്വർണം; കേരളത്തിലെ ഒരു ക്ഷേത്രത്തിൽ ദിവസവും നടക്കുന്ന അത്ഭുതം…

നിരവധി ക്ഷേത്രങ്ങളും അതിനെല്ലാം പിന്നിൽ ഓരോ ഐതിഹ്യങ്ങളുമുള്ള നാടാണ് കേരളം. വൈവിധ്യമാർന്ന ക്ഷേത്രങ്ങളിൽ ചിലതിൽ അത്ഭുതപ്പെടുത്തുന്ന കാര്യങ്ങളും കാണാം. അത്തരത്തിൽ ശാസ്‌ത്രം പോലും അംഗീകരിച്ച ഒരു അത്ഭുതം നടക്കുന്ന ക്ഷേത്രമാണ് ആലപ്പുഴ ജില്ലയിലെ...

തീക്കനലിലൂടെ നടക്കുന്നതിനിടെ വീണു; ഏഴുവയസുകാരന് ഗുരുതരമായി പൊള്ളലേറ്റു

ചെന്നൈ (Chennai : ക്ഷേത്ര ചടങ്ങിന്റെ ഭാഗമായി തീക്കനലിലൂടെ നടക്കുന്നതിനിടെ വീണ ഏഴുവയസുകാരന് ഗുരുതരമായി പൊള്ളലേറ്റു. 41 ശതമാനം പൊള്ളലേറ്റ രണ്ടാം ക്ലാസുകാരനെ കീഴ്പ്പാക്കം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. തിരുവള്ളൂര്‍ ജില്ലയിലെ ആറമ്പാക്കം ഗ്രാമത്തിലെ...

ക്ഷേത്രത്തിന് തീയിട്ട് യുവാവ്; വിഗ്രഹങ്ങൾ തകർത്ത നിലയിൽ…

ശ്രീനഗർ (Sreenagar) : ജമ്മുകാശ്‌മീരിലാണ് സംഭവം നടന്നത്. ദുർമന്ത്രവാദം നടത്തുന്നതിൽ പ്രകോപിതനായി ക്ഷേത്രത്തിന് യുവാവ് തീയിട്ടു. അക്രമം നടത്തി മണിക്കൂറുകൾക്കകം യുവാവ് അറസ്റ്റിലായി. സമുദായത്തിലെ ചിലർ ക്ഷേത്രത്തിനുള്ളിൽ ദുർമന്ത്രവാദം നടത്തുന്നതിൽ അസ്വസ്ഥനായിരുന്നുവെന്നും ഇക്കാരണത്താലാണ്...

ക്ഷേത്ര ദർശനത്തിന് പോയ വയോധികയെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി…

കായംകുളം (Kayamkulam) : വയോധികയെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. പത്തിയൂർ ഗ്രാമപഞ്ചായത്ത് എട്ടാം വാർഡ് ചെറിയ പത്തിയൂർ, മങ്ങാട്ടുശേരിൽ, ശിവന്റെ ഭാര്യ ആനന്ദവല്ലി (Anandavalli) യാണ് മരിച്ചത്. വീടിനു സമീപത്തായുള്ള റോഡരികിലുള്ള...

ക്ഷേത്രോത്സവത്തിലെ മൃഗബലിക്കിടെ ആടിന്റെ രക്തം കുടിച്ച പൂജാരി മരിച്ചു

ഈറോഡ് (Eeroad) : ഈറോഡ് ജില്ല (Erode District) യിലെ ഗോപിച്ചെട്ടിപ്പാളയ (Gopichettipalayam) ത്തിലെ കുളപ്പല്ലൂർ ചെട്ടിപ്പാളയത്തിൽ ക്ഷേത്രോത്സവത്തിന്റെ ഭാഗമായി നടത്തിയ മൃഗബലിക്കിടെ ആടിന്റെ രക്തം കുടിച്ച പൂജാരി മരിച്ചു. ക്ഷേത്രത്തിലെ 10...

സകല ദോഷങ്ങളും ശമിപ്പിക്കുന്ന പ്രദോഷം: വ്രതം, ജപം, ആചാരം; അറിയേണ്ടതെല്ലാം…

സന്ധ്യാസമയം ത്രയോദശി തിഥി വരുന്ന ദിവസമാണ് പ്രദോഷമായി കണക്കാക്കുന്നത്. മാസത്തിൽ രണ്ട് പ്രദോഷം വരുന്നു. കറുത്ത പക്ഷത്തിലേതും, വെളുത്തപക്ഷത്തിലേതും. വ്രതനിഷ്ഠകളോടെ മഹാദേവനെ ഉപാസിക്കുന്നവർ രണ്ടു പ്രദോഷവും നോക്കി വരുന്നു. ആദ്യം വരുന്ന കറുത്തപക്ഷ...

അഹിന്ദുക്കൾക്ക് തമിഴ്നാട്ടിലെ ക്ഷേത്രങ്ങളിൽ പ്രവേശനം നിഷേധിച്ചു

ചെന്നൈ: തമിഴ്നാട്ടിലെ ക്ഷേത്രങ്ങളിലെ കൊടിമരത്തിനപ്പുറത്തേക്ക് ഇനി മുതൽ അഹിന്ദുക്കൾക്ക് പ്രവേശനമില്ലെന്ന് മദ്രാസ് ഹൈക്കോടതി (Madras highcourt ). ശ്രീകോവിലിനുളളിലേക്ക് അഹിന്ദുക്കളുടെ പ്രവേശനം തടയുന്നതിന് ഹിന്ദു റിലീജിയസ് ആൻഡ് ചാരി​റ്റബിൾ എൻഡോമെന്റ് വകുപ്പിനോട് (H...

അയോധ്യ രാമക്ഷേത്രം ഒരുങ്ങി

ജനുവരി 22-ന് നടക്കുന്ന അയോധ്യയിലെ രാമക്ഷേത്ര ഉദ്ഘാടനത്തിനുള്ള തയ്യാറെടുപ്പിലാണ് രാജ്യം. ക്ഷേത്രത്തിന്റെ നിര്‍മാണത്തിന് നേതൃത്വം നല്‍കിയ ശ്രീരാമജന്മഭൂമി തീര്‍ഥ ക്ഷേത്ര ട്രസ്റ്റിനാണ് ക്ഷേത്രത്തിന്റെ നടത്തിപ്പ് ചുമതലയും. ഇപ്പോഴിതാ ഉദ്ഘാടനത്തിന് ഒരുങ്ങുന്ന ക്ഷേത്രത്തിന്റെ പ്രത്യേകതകള്‍...

Latest news

- Advertisement -spot_img