അടുത്ത അഞ്ച് വർഷത്തേക്ക് നിയമവിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ) നിയമത്തിന് കീഴിൽ 'തഹ്‌രീകെ-ഇ-ഹുറിയത്ത്, ജെ&കെ (TeH)' 'നിയമവിരുദ്ധ സംഘടന' ആയി ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ചു.
ജമ്മു കശ്മീരിനെ ഇന്ത്യയിൽ നിന്ന് വേർപെടുത്താനും ഇസ്ലാമിക ഭരണം സ്ഥാപിക്കാനുമുള്ള...