ആമസോണ്‍ പ്രൈമില്‍ ഇനി പരസ്യങ്ങളും. പ്രൈം വീഡോയിയിലെ സിനിമ, ടിവി പരിപാടികള്‍ക്കൊപ്പമാണ് പരസ്യങ്ങളും കാണിക്കുന്നത്. ചില രാജ്യങ്ങളിലാണ് ഇത് ആദ്യഘട്ടമായി തുടങ്ങുന്നത്. യു.എസ്, യുകെ, കാനഡ, ജര്‍മ്മനി ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലെ പ്രൈം ഉപഭോക്തക്കള്‍ക്കാണ്...