മമ്മൂട്ടി അഭിനയിച്ച തെലുങ്ക് ചിത്രമായിരുന്നു 'യാത്ര'. ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയായിരുന്ന വൈ.എസ്.രാജശേഖര റെഡ്ഡിയായി മമ്മൂട്ടി എത്തിയ ചിത്രം തെലുങ്കില്‍ സൂപ്പര്‍ ഹിറ്റാകുകയായിരുന്നു. മഹി വി രാഘവ് സംവിധാനം ചെയ്ത് ചിത്രം 2019 ലാണ് ഇറങ്ങിയത്.
എന്നാലിപ്പോള്‍...