തൃശൂര്‍ : രാമവര്‍മപുരം ഗവ.ഹിന്ദി അധ്യാപക പരിശീലന കേന്ദ്രത്തില്‍ ഹിന്ദി അധ്യാപക തസ്തികയില്‍ 3 ഒഴിവ്. യോഗ്യതകള്‍: ബിഎ ഹിന്ദി, എംഎ ഹിന്ദി, ബിഎഡ് ഹിന്ദി, കെടെറ്റ്, സെറ്റ്, എംഎഡ്, എംഎ എജ്യുക്കേഷന്‍,...
തൃശ്ശൂർ ജില്ലയിലെ അധ്യാപക ഒഴിവുകൾ അറിയാം.
കിഴുപ്പിള്ളിക്കര ഗവ.നളന്ദ എച്ച്എസ്എസിൽ ഹയർസെക്കൻഡറി വിഭാഗത്തിൽ ബോട്ടണി, ഹിസ്റ്ററി, സോഷ്യൽ വർക്ക് തസ്‌തികകളിൽ അധ്യാപിക ഒഴിവുണ്ട്. 24നു രാവിലെ 10നു സ്കൂൾ ഓഫിസിൽ കൂടിക്കാഴ്ച. 9446322152,...