ഹൈബ്രിഡ് കഞ്ചാവ് കേസിലെ പ്രതി തസ്‌ലീമ സുല്‍ത്താനയില്‍ നിന്നും ഞെട്ടിക്കുന്ന തെളിവുകള്‍ എക്‌സൈസ് സംഘത്തിന് ലഭിച്ചു. ലഹരി വ്യാപാരത്തിന് പുറമേ സിനിമ താരങ്ങളുമായി അടുത്ത ബന്ധമുണ്ടായിരുന്ന തസ്‌ലീമ പെണ്‍വാണിഭ ഇടപാടുകളും നടത്തിയിരുന്നതായാണ് കണ്ടെത്തിയിരിക്കുന്നത്....