മലപ്പുറം: താനൂരില്‍ നിന്നും കാണാതായ പ്ലസ്ടു വിദ്യാര്‍ഥിനികളെ കണ്ടെത്തിയതിന്റെ ആശ്വാസത്തിലാണ് ബന്ധുക്കളും നാട്ടുകാരും. ഒരു രാത്രി മുഴുവന്‍ ഉറക്കമിളച്ച് പോലീസ് നടത്തിയ ശാസ്ത്രീയമായ അന്വേഷണത്തിലൊടുവിലാണ് കുട്ടികളെ കണ്ടെത്തിയത്. ഒന്നും പേടിക്കണ്ട, വേഗം തന്നെ...