Sunday, April 20, 2025
- Advertisement -spot_img

TAG

Taniniram.com

തൃശൂരില്‍ കാര്‍ നിയന്ത്രണം വിട്ട് മരത്തിലിടിച്ച് അപകടം; അച്ഛനും മകള്‍ക്കും ദാരുണാന്ത്യം ; പരിക്കേറ്റവര്‍ ഗുരുതരാവസ്ഥയില്‍

തൃശൂര്‍: കൊരട്ടിയില്‍ പുലര്‍ച്ചെയുണ്ടായ കാര്‍ അപകടത്തില്‍ രണ്ട് മരണം. നിയന്ത്രണംവിട്ട കാര്‍ മരത്തിലിടിച്ചുണ്ടായ അപകടത്തില്‍ അച്ചനും മകളും മരിച്ചു. കോതമംഗലം സ്വദേശി ജെയ്‌മോന്‍ (46), മകള്‍ ജോയന്ന (11) എന്നിവരാണ് മരിച്ചത്. ധ്യാനത്തിന്...

മഹാശിവരാത്രി ദിനം വടക്കുംനാഥ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി

മഹാശിവരാത്രി ദിനത്തില്‍ വടക്കുംനാഥ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി. പുലര്‍ച്ചെ മുതല്‍ വന്‍ ഭക്തജനതിരക്കാണ് വടക്കുംനാഥ ക്ഷേത്രത്തില്‍ അനുഭവപ്പെടുന്നത്. കേന്ദ്രമന്ത്രിയോടൊപ്പം ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം മുന്‍ കാപ്റ്റന്‍ ഐ എം വിജയനുമുണ്ടായിരുന്നു....

പെണ്‍സുഹൃത്ത് ഫസാനയെ വീട്ടിലേക്ക് വിളിച്ചു വരുത്തി തലയ്ക്കടിച്ച് കൊലപ്പെടുത്തി അഫാന്‍

തിരുവനന്തപുരം: പെരുമലയിലെ സ്വന്തം വീട്ടില്‍ നടന്ന ഇരട്ടക്കൊലപാതകത്തില്‍ ഇരയായ ഫര്‍സാന​യുമായുള്ള അഫാന്റെ പ്രണയബന്ധം ഇരു വീട്ടുകാര്‍ക്കും അറിയാമായിരുന്നെന്ന് വിവരം. അഫാന്‍ ഫര്‍സാനയുടെ വീട്ടില്‍ മുമ്പ് വന്നിട്ടുണ്ടെന്നും വീട്ടുകാര്‍ പറയുന്നു. അഞ്ചല്‍ കോളേജില്‍ ബിഎസ്സി...

യൂട്യൂബിലൂടെ അപമാനിച്ചു; സാന്ദ്രാതോമസിന്റെ പരാതിയില്‍ ശാന്തിവിള ദിനേശിനെതിരെ കേസെടുത്തു

സംവിധായകന്‍ ശാന്തിവിള ദിനേശിനെതിരെ പരാതിയുമായി നടിയും നിര്‍മാതാവുമായ സാന്ദ്രാ തോമസ്. യൂട്യൂബിലൂടെ ഫോട്ടോ ഉപയോഗിച്ച് അപമാനിച്ചെന്നാണ് പരാതി നല്‍കിയിരിക്കുന്നത്. സാന്ദ്രയുടെ പരാതിയില്‍ എറണാകുളം സെന്‍ട്രല്‍ പോലീസ് കേസെടുത്തിട്ടുണ്ട്. ഫോട്ടോ ഉപയോഗിച്ച് യൂട്യൂബിലൂടെ അപമാനിച്ചതായാണ് സാന്ദ്ര...

മരണകാരണം തലച്ചോറിനേറ്റ അണുബാധ; ആതിരപ്പളളി കൊമ്പന്റെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്

അതിരപ്പിള്ളിയില്‍ മസ്തകത്തിന് പരിക്കേറ്റ് ചികിത്സയിലിരിക്കെ ചരിഞ്ഞ കൊമ്പന്റെ പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. കൊമ്പന്റെ മരണകാരണം തലച്ചോറിനേറ്റ അണുബാധയെന്നാണ് പ്രാഥമിക പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. മസ്തകത്തിലും തുമ്പിക്കൈയിലും പുഴുവരിച്ചിരുന്നു. മറ്റു ആന്തരികാവയങ്ങള്‍ക്ക് അണുബാധയില്ല. കോടനാട്ട്...

മൂകാംബിക ദര്‍ശനം നടത്തി വിനായകനും ജയസൂര്യയും; ചിത്രങ്ങള്‍ വൈറല്‍

കൊല്ലൂരിലെ മൂകാംബിക ക്ഷേത്രം ദര്‍ശിച്ച് ജയസൂര്യയും വിനായകനും. ‘വിനായകനും ജയസൂര്യയും മാതൃസന്നിധിയില്‍’ എന്ന കുറിപ്പോടെ കെ.എന്‍ സുബ്രഹ്‌മണ്യ അഡിഗ പങ്കുവച്ച ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. ജയസൂര്യയുടെ ഭാര്യ സരിതയും ഇവര്‍ക്കൊപ്പം...

Latest news

- Advertisement -spot_img