ചെന്നൈ: കനത്ത മഴയെ തുടർന്നുണ്ടായ പ്രളയത്തിൽ തെക്കൻ തമിഴ്നാട്ടിൽ ജനജീവിതം ദുസ്സഹം. തിരുനെൽവേലി, തൂത്തുക്കുടി ജില്ലകളിൽ ഇതുവരെ 10 പേർ മരണപ്പെട്ടുവെന്ന് തമിഴ്നാട് ചീഫ് സെക്രട്ടറി ശിവ് ദാസ് മീണ പറഞ്ഞു. രണ്ട്...
അനധികൃത സ്വത്ത് സമ്പാദന കേസിൽ തമിഴ്‌നാട് മന്ത്രി കെ പൊൻമുടി കുറ്റക്കാരനാണെന്ന് മദ്രാസ് ഹൈക്കോടതി. മതിയായ തെളിവുകൾ ഹാജരാക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടെന്ന് ചൂണ്ടിക്കാട്ടി ജൂൺ 28ന് വെല്ലൂരിലെ പ്രിൻസിപ്പൽ സെഷൻസ് കോടതി പൊൻമുടിയെയും...
‘മക്കളുടൻ മുതൽവർ‘ എന്ന പേരിൽ പുതിയ ജനസമ്പർക്ക പരിപാടി നടപ്പിലാക്കാനൊരുങ്ങി തമിഴ്നാട് സർക്കാർ. തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനാണ് പരിപാടി പ്രഖ്യാപിച്ചത്. തിങ്കളാഴ്ച കോയമ്പത്തൂരിൽ വെച്ച് പരിപാടിയുടെ ഉദ്ഘാടനം നടക്കും.
തദ്ദേശ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച്...