ഒരുപാട് കാലത്തെ അഭ്യഹങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും വിരാമമിട്ട് നടന്‍ വിജയ് (Actor Vijay) ഔദ്യോഗികമായി രാഷ്ട്രീയത്തിലേക്ക്. തമിഴക വെട്രി കഴകം എന്ന് പേരിട്ടിരിക്കുന്ന രാഷ്ട്രീയ പാര്‍ട്ടി അദ്ദേഹം പ്രഖ്യാപിച്ചു. വിജയ് സജീവ രാഷ്ട്രീയത്തിലേക്ക് ഇറങ്ങുമെന്ന...