കോഴിക്കോട് പുതിയ ടാഗോർ ഹാൾ നിർമ്മിക്കാൻ തയ്യാറെടുത്ത് കോർപറേഷൻ. പദ്ധതി രൂപരേഖകളുടെ ആദ്യഘട്ട അവതരണവും പരിശോധനയും പൂർത്തിയായി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള ആർക്കിടെക്ടുമാരുടെ പാനലിൽനിന്ന് 6 പേരാണ് പദ്ധതി രൂപരേഖകൾ സമർപ്പിച്ചത്. കോഴിക്കോട്ടുനിന്ന്...