അതിസാഹസികമായി പുറത്തെടുത്ത് കോഴിക്കോട് മെഡിക്കല്‍ കോളേജ്
ലപ്പുറം: യുവതി വിഴുങ്ങിയ പപ്പടക്കോല്‍ അതിസാഹസികമായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്ന് പുറത്തെടുത്തു. ലോഹത്തിന്റെ പപ്പടക്കോല്‍ വായിലൂടെ തന്നെ പുറത്തെടുത്തു. മലപ്പുറം സ്വദേശിനിയായ മുപ്പത്തിമൂന്നുകാരിയായ യുവതിയാണ്...