പാലക്കാട്: മത്സരിക്കുന്ന തെരഞ്ഞെടുപ്പുകളിലെല്ലാം ബിജെപിക്ക് വോട്ട് വിഹിതം വര്‍ധിപ്പിക്കുന്ന ശോഭാസുരേന്ദ്രനെ പാലക്കാട് സ്ഥാനാര്‍ത്ഥിയാക്കാനുളള നീക്കങ്ങള്‍ ശക്തം. ശോഭ സുരേന്ദ്രന് പിന്തുണയുമായി കേന്ദ്ര മന്ത്രി സുരേഷ് ഗോപി രംഗത്തെത്തി.ശോഭ സുരേന്ദ്രനെ പാലക്കാട് മത്സരിപ്പിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര...
തൃശൂര്‍: ആംബുലന്‍സില്‍ എത്തുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരെ സിപിഐ തൃശൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കി. തൃശ്ശൂര്‍ പൂരം അലങ്കോലമായതിനെ തുടര്‍ന്ന് ബിജെപി സ്ഥാനാര്‍ത്ഥിയായിരുന്ന സുരേഷ് ഗോപി...
പിഎംഎവൈ പദ്ധതിയിൽ നിർമാണം പൂർത്തീകരിച്ച വീടുകളിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപി സന്ദർശനം നടത്തി. കിഴുത്താണി സ്വദേശി കുഞ്ഞിലിക്കാട്ടിൽ നളിനിയുടെ വീട്ടിൽ സന്ദർശനം നടത്തിയ സുരേഷ് ഗോപി കുടുംബാംഗങ്ങൾക്ക് ഓണപ്പുടവ സമ്മാനിച്ചു. നിർമാണം പൂർത്തീകരിച്ച...
കെഎസ്ആർടിസി ബസ് ഇടിച്ച് തകർന്ന ശക്തൻ തമ്പുരാന്‍റെ പ്രതിമ 2 മാസം കൊണ്ട് പുനർനിർമിക്കുമെന്ന സർക്കാർ ഉറപ്പ് പാലിക്കാത്തതിൽ സുരേഷ് ഗോപിയുടെ പ്രതിഷേധം. പ്രതിമ 14 ദിവസത്തിനകം പുനഃസ്ഥാപിച്ചില്ലെങ്കിൽ ശക്തന്‍റെ വെങ്കല പ്രതിമ...
കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ പരാതിയില്‍ മൂന്ന് മാധ്യമങ്ങള്‍ക്കെതിരെ കേസെടുത്തു. തൃശൂര്‍ കമ്മീഷണറുടെ നിര്‍ദേശപ്രകാരം ഈസ്റ്റ് പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു. ഭാരതീയ ന്യായ് സംഹിതയിലെ, 329 ( 3 ), 126 (2),...
ചോദ്യങ്ങളോട് ക്ഷുഭിനായി കേന്ദ്രമന്ത്രി സുരേഷ് ഗോപി തൃശൂരിലെ രാമനിലയത്തില്‍ പ്രതികരണം ചോദിച്ച മാധ്യമ പ്രവര്‍ത്തകരെ സുരേഷ് ഗോപി തള്ളിമാറ്റുകയും ചെയ്തു.
എന്റെ വഴി എന്റെ അവകാശമാണെന്നും പ്രതികരിക്കാന്‍ സൗകര്യമില്ലെന്നും സുരേഷ് ഗോപി പറഞ്ഞു. മുകേഷിന്റെ...
തൃശൂര്‍: ഫിലിംചേംബര്‍ ഒരുക്കിയ സ്വീകരണത്തില്‍ സുരേഷ് ഗോപി നടത്തിയ പരാമര്‍ശങ്ങള്‍ തിരിച്ചടിയാകുന്നു. കേരള ഫിലിം ചേംബര്‍ ഓഫ് കോമേഴ്സ് വാര്‍ഷിക ജനറല്‍ ബോഡി യോഗത്തിലാണ് സിനിമയാണ് തന്റെ ജീവിതമെന്നും സിനിമ ചെയ്യുന്നതിന്റെ പേരില്‍...
തൃശൂരിൽ നിന്നും വിജയിച്ച് കേന്ദ്രമന്ത്രിയായ സുരേഷ് ഗോപിക്കെതിരെ വിമർശനവുമായി മുൻ സന്തതസഹചാരി. മന്ത്രി ആയതിന് ശേഷം സുരേഷ് ഗോപി തന്നിൽ നിന്നും അകന്നുവെന്നാണ് അദേഹത്തിന്റെ കൂടെ നിഴൽപോലെ ഉണ്ടായിരുന്ന ബിനു പുളിക്കക്കണ്ടം ആരോപിക്കുന്നത്....
തിരുവനന്തപുരം: വിമര്‍ശകര്‍ക്കെതിരെ കമ്മീഷണര്‍ സിനിമയിലെ സൂപ്പര്‍ഹിറ്റ് ഡയലോഗ് പറഞ്ഞ് കേന്ദ്രമന്ത്രി സുരേഷ് ഗോപി. താന്‍ ഭരത്ചന്ദ്രനില്‍ നിന്ന് വളര്‍ന്നിട്ടില്ലെന്ന വിമര്‍ശനങ്ങള്‍ക്കായിരുന്നു പൊതുവേദിയില്‍ സിനിമ ഡയലോഗിലൂടെ കേന്ദ്രമന്ത്രി മറുപടി പറഞ്ഞത്.ജനങ്ങള്‍ക്ക് ഭരത് ചന്ദ്രനെയാണ് വേണ്ടതെന്നും...