ന്യൂഡല്‍ഹി: അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ അഡ്വ. സണ്ണി ജോസഫ് എംഎല്‍എ പുതിയ കെപിസിസി പ്രസിഡന്റ്. കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയാണ് പുതിയ കെപിസിസി പ്രസിഡന്റിനെ പ്രഖ്യാപിച്ചത്. പേരാവൂര്‍ എംഎല്‍എയാണ് സണ്ണി ജോസഫ്.
പി.സി. വിഷ്ണുനാഥ് എംഎല്‍എ,...