തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറിയുടെ സമ്മര്‍ ബമ്പര്‍ ഒന്നാം സമ്മാനം പാലക്കാട്ട്. SG 513715 എന്ന ടിക്കറ്റിനാണ് സമ്മാനമടിച്ചത്. പത്ത് കോടി രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം SB 265947 എന്ന ടിക്കറ്റിനാണ്....
സമ്മര്‍ ബമ്പര്‍ ലോട്ടറിയുടെ ഒന്നാം സമ്മാനം കണ്ണൂര്‍ ആലക്കോട് പരപ്പ സ്വദേശി നാസറിന്. ഓട്ടോ ഡ്രൈവറായ നാസര്‍ ഇന്നലെ ജോലിക്ക് ശേഷം രാത്രി ടിക്കറ്റ് എടുത്തു. ഇന്ന് ഉച്ചയ്ക്ക് പത്തുകോടി അടിച്ച് കോടിശ്വരനായി....