പൊതുബോധത്തെ മാറ്റിമറിച്ച എഴുത്തുകാരനായിരുന്നു സുകുമാർ അഴീക്കോട് (Sukumar Azhikode)
തൃശ്ശൂർ: സമൂഹത്തിൽ മാറ്റമുണ്ടാകണമെങ്കിൽ അധികാരം കൈയിലുണ്ടാകണമെന്ന സാമാന്യ ജനതയുടെപൊതുബോധത്തെ മാറ്റിമറിച്ച എഴുത്തുകാരനായിരുന്നു സുകുമാർ അഴീക്കോട് എന്നും ഭൗതികാധികാരത്തിന് മുകളിൽ ധാർമികാധികാരം പ്രയോഗിച്ച അദ്ദേഹം ജനാധിപത്യം...