ചലച്ചിത്ര താരം മഞ്ജുപിളളയുമായി (Manju Pillai) വിവാഹബന്ധം കഴിഞ്ഞമാസം ഡിവോഴ്‌സായെന്ന് ഛായാഗ്രഹകന്‍ സുജിത് വാസുദേവ്. 2020 മുതല്‍ ഇരുവരും പിരിഞ്ഞുതാമസിക്കുകയാണ്. വിവാഹബന്ധം വേര്‍പിരിഞ്ഞെങ്കിലും ഞങ്ങളിപ്പോഴും അടുത്ത സുഹൃത്തുക്കളെന്നാണ് സുജിത് പറയുന്നത്. ഇവര്‍ക്ക് ദയ...