കാസര്‍കോട്: സംസ്ഥാനത്ത് അന്ത്യോദയ അന്നയോജന ഗുണഭോക്താക്കള്‍ക്കുള്ള റേഷന്‍ പഞ്ചസാരയുടെ വില കൂട്ടി. കിലോഗ്രാമിന് 21 രൂപയുണ്ടായിരുന്നത് 27 രൂപയായി. വില കൂട്ടിയതിനൊപ്പം റേഷന്‍ വ്യാപാരികള്‍ക്കുള്ള കമ്മിഷനും വര്‍ധിപ്പിച്ചു. നിലവില്‍ ഒരുകിലോഗ്രാം പഞ്ചസാര വിതരണം...