തിരുവനന്തപുരം: റിപ്പബ്ലിക്ദിന പരേഡിൽ കേരളത്തിന്‍റെ നിശ്ചലദൃശ്യത്തിന് ഇത്തവണയും അനുമതി ലഭിച്ചില്ല. കേരളം സമർപ്പിച്ച പത്ത് ഡിസൈനുകളും കേന്ദ്ര പ്രതിരോധ മന്ത്രാലയം തള്ളി. നിബന്ധനകൾ പാലിച്ചിട്ടില്ലെന്നാണ് കാരണമായി പറയുന്നത്.
ജനാധിപത്യത്തിന്റെ മാതാവ്, വികസിത ഭാരതം എന്നീ...