മലപ്പുറം സ്വദേശി സജിത്ത് ട്രാന്‍സ് യുവതി സ്‌റ്റെല്ലയെ ഗുരുവായൂരപ്പനെ സാക്ഷിയാക്കി താലിചാര്‍ത്തി. ഓഗസ്റ്റ് 18നായിരുന്നു ഇരുവരുടെയും വിവാഹം. ഗുരുവായൂര്‍ക്ഷേത്രത്തില്‍ ആദ്യമായി നടക്കുന്ന ട്രാന്‍സ്‌ജെന്‍ഡര്‍ വിവാഹമാണ് സ്‌റ്റെല്ലയുടെയും സജിത്തിന്റെയും. തന്റെ ഇഷ്ടദൈവം ഗുരുവായൂരപ്പന്റെ നടയില്‍...